"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും | color=5}}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  മനുഷ്യനും പരിസ്ഥിതിയും
| തലക്കെട്ട്=  മനുഷ്യനും പരിസ്ഥിതിയും
| color=5}}
| color=5}}
നാം മനുഷ്യർ നമ്മുടെ സുഖ സൗകര്യത്തിനുവേണ്ടി ഭൂമിയിൽ പലതും നശിപ്പിക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മലകൾ ഇടിച്ചു നിരത്തുമ്പോൾ, അതിലുള്ള മരങ്ങൾ, ജലസംഭരണികൾ, ജീവജാലങ്ങൾ എന്നിവ ഇല്ലാതാകുന്നു. ഇതുകാരണം ഉരുൾപൊട്ടൽ, പ്രളയം വരച്ച എന്നിവയും ഉണ്ടാകുന്നു. പുഴകൾ, ജലസംഭരണികൾ, തണ്ണീർ തടങ്ങൾ, കൃഷിയിടങ്ങൾ, വയലുകൾ എന്നിവ ഇല്ലാതാകുന്നു. കാടുകൾ നശിപ്പിക്കുമ്പോൾ ആവാസം നഷ്ടപ്പെടുന്ന വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നമുക്ക് തന്നെ ഭീഷണിയാകുന്നു. കൂടാതെ പക്ഷികളുടെ ആവാസ കേന്ദ്രവും ഇല്ലാതാകുന്നു. ജലാശയങ്ങൾ ഇല്ലാതാകുന്നതോടെ മത്സ്യസമ്പത്ത് നശിക്കുന്നു. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു. അനുദിനം പെരുകിവരുന്ന വാഹനങ്ങളിൽ നിന്ന് വരുന്ന പുക കൂടാതെ ഫാക്ടറികളിൽ നിന്നും വരുന്ന പുക ഇതും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു.
എന്താണ് പരിസ്ഥിതി? നാം പരിസ്ഥിതിയെക്കുറിച്ച് ഓരോ ക്ലാസിലും ഒരുപാട് പഠിക്കുന്നുണ്ട്. നമുക്ക് ചുറ്റുപാടുമുള്ള നമ്മുടെ പ്രകൃതിയാണ് നമ്മുടെ പരിസ്ഥിതി. എല്ലാ ജീവജാലങ്ങൾക്കും ആവാസമാണ് പരിസ്ഥിതി. മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതി. മരങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിച്ചും അന്തരീക്ഷ മലിനീകരണം കുറച്ചും നാം പരിസ്ഥിതി സംരക്ഷിക്കണം. ഇതെല്ലാം നമുക്കറിയാം, എന്നിട്ടും ഇവിടെ എന്താണ് സംഭവിക്കുന്നത്? നമുക്ക് പ്രാണവായുവേകുന്ന മരങ്ങളെല്ലാം വെട്ടി മാറ്റി അവിടെ ഫാക്ടറികളും ഫ്ലാറ്റുകളും പണിയുന്നു. മലിനീകരണം കൊണ്ട് മണ്ണും ജലവും വായുവും വീർപ്പുമുട്ടുകയാണ്. അപ്പോഴാണ്  ലോകത്ത്  കൊറോണാ വൈറസ്  പടർന്നു പിടിച്ചത്. ലോകമൊട്ടാകെ അടച്ചിട്ടപ്പോൾ പരിസ്ഥിതി ഒന്ന് നന്നായി. മണ്ണും ജലവും വായുവും തെളിഞ്ഞുവന്നു. അതെ മനുഷ്യൻ മനുഷ്യൻ മാത്രമാണ് ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മനുഷ്യന് മാത്രമാണ് ഈ പരിസ്ഥിതിയെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും
എന്താണിതിനു പരിഹാരം?
അരുത് മലയിടിക്കരുത്,  മരം മുറിക്കരുത്, കാട് ഇല്ലാതാക്കരുത് ,പുഴയിൽ നിന്ന് മണൽ വാരരുത്, വയൽ നികത്തരുത്, ജലസംഭരണികളും തണ്ണീർതടങ്ങളും സംരക്ഷിക്കുക, കൃഷിയെ തിരിച്ചുകൊണ്ടുവരിക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക അങ്ങനെ നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കാം..
{{BoxBottom1 | പേര്=ഫാത്തിമ സെൻഹ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
{{BoxBottom1 | പേര്=ഫാത്തിമ സെൻഹ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

12:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പരിസ്ഥിതിയും

എന്താണ് പരിസ്ഥിതി? നാം പരിസ്ഥിതിയെക്കുറിച്ച് ഓരോ ക്ലാസിലും ഒരുപാട് പഠിക്കുന്നുണ്ട്. നമുക്ക് ചുറ്റുപാടുമുള്ള നമ്മുടെ പ്രകൃതിയാണ് നമ്മുടെ പരിസ്ഥിതി. എല്ലാ ജീവജാലങ്ങൾക്കും ആവാസമാണ് ഈ പരിസ്ഥിതി. മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതി. മരങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിച്ചും അന്തരീക്ഷ മലിനീകരണം കുറച്ചും നാം പരിസ്ഥിതി സംരക്ഷിക്കണം. ഇതെല്ലാം നമുക്കറിയാം, എന്നിട്ടും ഇവിടെ എന്താണ് സംഭവിക്കുന്നത്? നമുക്ക് പ്രാണവായുവേകുന്ന മരങ്ങളെല്ലാം വെട്ടി മാറ്റി അവിടെ ഫാക്ടറികളും ഫ്ലാറ്റുകളും പണിയുന്നു. മലിനീകരണം കൊണ്ട് മണ്ണും ജലവും വായുവും വീർപ്പുമുട്ടുകയാണ്. അപ്പോഴാണ് ലോകത്ത് കൊറോണാ വൈറസ് പടർന്നു പിടിച്ചത്. ലോകമൊട്ടാകെ അടച്ചിട്ടപ്പോൾ പരിസ്ഥിതി ഒന്ന് നന്നായി. മണ്ണും ജലവും വായുവും തെളിഞ്ഞുവന്നു. അതെ മനുഷ്യൻ മനുഷ്യൻ മാത്രമാണ് ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മനുഷ്യന് മാത്രമാണ് ഈ പരിസ്ഥിതിയെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും

ഫാത്തിമ സെൻഹ
5 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം