"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=൨      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=൨      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:29, 4 മേയ് 2020-നു നിലവിലുള്ള രൂപം

മരം ഒരു വരം

മരങ്ങൾ നമുക്ക്
 തണൽ നൽകുന്നു

പഴവർഗ്ഗങ്ങൾ പച്ചക്കറികൾ
വിഷമില്ലാത്ത പച്ചക്കറികൾ
വിഷം ഇല്ലാതെ നമുക്ക് കഴിക്കാം

പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം
ജൂൺ അഞ്ചിന് ഒരു തൈ നടാം
ഒരു മരം മുറിച്ചു മാറ്റുമ്പോൾ
അടുത്ത മരം നമുക്ക് നടാം
 

ഷൻഹ.ഒ
6 C പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത