"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

09:22, 4 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മിഞ്ഞപ്പാലൂട്ടി
വളർത്തിയതാണെന്നെ
സുന്ദരിയായൊരു എന്റെയമ്മ
കാലത്തെഴുന്നേറ്റ് പ്രാതലുണ്ടാക്കീട്ട്
എല്ലാർക്കും നൽകീടുമമ്മ
എല്ലാർക്കും നൽകീടുമമ്മ
രാപ്പകൽ ജോലികൾ ചെയ്തിടുമമ്മ
എന്നിട്ടും ബാക്കി
എന്നിട്ടും ബാക്കി
അമ്മ തൻ ജോലികൾ.

അവന്തിക സുഭാഷ്
5 E ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത