"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം യു പി സ്കൂൾ പാറക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ എം യു പി സ്കൂൾ പാറക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19675 | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
വരി 25: | വരി 25: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
08:59, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഗോ കൊറോണ ഗോ
ഇപ്പോൾ നമ്മുടെ ലോകത്തെ തന്നെ ഒന്നടങ്കം മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. ചൈനയിൽ നിന്നാണ് ഈ രോഗം ദയ ആദ്യയമായി മനുഷ്യരിലേക്കെല്ലാം എത്തിച്ചേരുന്നത്. പിന്നെ ഇപ്പോൾ ഈ വൈറസ് ഇതാ ലോകത്തിൽ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്നു. ഈ വൈറസ് മൂലം ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുവരെയും ഈ രോഗത്തെ പിടിച്ചുനിർത്താൻ ഒരു മരുന്നിനും കഴിഞ്ഞിട്ടില്ല. ഇതിൽ നിന്ന് മറികടക്കാൻ വേണ്ടി ഇപ്പോൾ ലോകം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഈ ഒരു വിപത്തിൽ നിന്ന് രക്ഷ നേടാൻ ആകെ ഉള്ള വഴി എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കുക എന്നതാണ്.പരസ്പരമുള്ള സംബർക്കം പരമാവധി കുറക്കുക അത്യാവശ്യ കാര്യങ്ങൾക് പുറത്തുപോകുമ്ബോൾ മാസ്ക് ധരിക്കുക,കൈ എപ്പോഴും കഴുകുക... തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു മാത്രമേ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. ഭയത്തോടെ ഒരിക്കലും ഈ വൈറസിനെ നേരിടരുത്. ജാഗ്രതയാണ് വേണ്ടത്. ഈ വൈറസ് ശരീരത്തിൽ പ്രകടമാകുന്നത് വിറ, പേശി വേദന, തലവേദന, രുചിയോ മണമോ അറിയാനുള്ള കഴിവ് നഷ്ടപ്പെടൽ, പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്.ഈ രോഗത്തെ നേരിടുന്ന ലോകത്തുള്ള മുഴുവൻ ഡോക്ടർമാർക്കും നഴ്സ്മാർക്കും വേണ്ടി പ്രാർത്ഥിക്കൽ നമ്മുടെ കടമയാണ്. അതീവ ജാഗ്രതയോടെ ഈ വിപത്തിനെ നമുക്ക് നേരിടാം......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം