"ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=കോവി‍‍ഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
*[[{{PAGENAME}}/| കോവ്ഡ് 19]കോവിഡ് 19]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>നേരം പുലരും മുമ്പേ മനുഷ്യർ  
<center> <poem>
ഞെട്ടിയുണർന്നെഴുനേറ്റിടും
നേരം പുലരും മുൻപെ മനുഷ്യർ
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
ഞെട്ടിയുണർന്നെഴുന്നേറ്റോടിടും
നെട്ടോട്ടമോടി വാരി നിറയ്ക്കാൻ
ഒരു ചാൺ വയറു നിറക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറക്കാനായ്
 
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവവും മനുഷ്യൻ കീഴടക്കി
സർവ്വവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതിയമ്മ
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതി  മാതാവ്
മനുഷ്യന്റെ വികൃതിയിൽ തോറ്റു പോയി ..
മനുഷ്യൻ്റെ വികൃതിയിൽ കോപയായി
വികൃതിക്കുള്ള മരുന്നിൻ്റെ രൂപത്തിൽ നിപയെന്ന വടിയൊന്നെടുത്തു വീശി
 
ദുരാഗ്രഹം മൂത്തൊരു നീരാളിക്കൈകൾ
മാതാവിൻ മാറിടം പിളർത്തി മാന്തി
വിഭവങ്ങളെല്ലാം തരുന്നൊരു മാതാവിൻ
കണ്ണുകൾ ശക്തിയായി നിറഞ്ഞൊഴുകി
 
മിഴിനീർ പ്രവാഹത്തിൽ പല പല ദേശത്ത്
ഒരുപാട്  ജീവൻ പൊലിഞ്ഞു പോയി
നിമിഷങ്ങൾ കൊണ്ടെല്ലാം മറന്നിടും മനുഷ്യർക്ക്
മറവികൾക്കുള്ളൊരു മരുന്നാണ് കൊവിഡ് 19
</poem> </center>
{{BoxBottom1| പേര്=  അഹമ്മദ് ഹസീബ്
| ക്ലാസ്സ്= 4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എം യു പി സ്കൂൾ അരീക്കോട് )  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്= 48237
| ഉപജില്ല= അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
</poem> </center>
</poem> </center>
{{BoxBottom1| പേര്=  അഹമ്മദ് ഹസീബ്
{{BoxBottom1| പേര്=  അഹമ്മദ് ഹസീബ്

08:52, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവി‍‍ഡ് 19



{{BoxTop1
| തലക്കെട്ട്=കാലം
| color=2      
}}

<poem>

നേരം പുലരും മുൻപെ മനുഷ്യർ
ഞെട്ടിയുണർന്നെഴുന്നേറ്റോടിടും
ഒരു ചാൺ വയറു നിറക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറക്കാനായ്

ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവ്വവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതി മാതാവ്
മനുഷ്യൻ്റെ വികൃതിയിൽ കോപയായി
വികൃതിക്കുള്ള മരുന്നിൻ്റെ രൂപത്തിൽ നിപയെന്ന വടിയൊന്നെടുത്തു വീശി

ദുരാഗ്രഹം മൂത്തൊരു നീരാളിക്കൈകൾ
മാതാവിൻ മാറിടം പിളർത്തി മാന്തി
വിഭവങ്ങളെല്ലാം തരുന്നൊരു മാതാവിൻ
കണ്ണുകൾ ശക്തിയായി നിറഞ്ഞൊഴുകി

മിഴിനീർ പ്രവാഹത്തിൽ പല പല ദേശത്ത്
ഒരുപാട് ജീവൻ പൊലിഞ്ഞു പോയി
നിമിഷങ്ങൾ കൊണ്ടെല്ലാം മറന്നിടും മനുഷ്യർക്ക്
മറവികൾക്കുള്ളൊരു മരുന്നാണ് കൊവിഡ് 19

അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



</poem>
അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത