"ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/. *മഹാമാരി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=*മഹാമാരി* <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| ഉപജില്ല=കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
23:30, 3 മേയ് 2020-നു നിലവിലുള്ള രൂപം
*മഹാമാരി*
എന്താണ് മഹാമാരി ഞാൻ അമ്മയോട് ചോദിച്ചു. കൊറോണ എന്നായിരുന്നു അമ്മയുടെ മറുപടി. ടീച്ചറും ഇന്നലെ പറഞ്ഞു കൊറോണ കാരണം സ്കൂൾ അടച്ചു എന്ന്. ഇതു ഒരു ജന്തു ആണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.ഇതു ഒരു വൈറസ് ആണെന്ന് ടീവിയിൽ പറയുന്നത് കേട്ടു. ഈ വൈറസ് കാരണം ഒരുപാട് പേര് മരിച്ചു എന്നും കേട്ടപ്പോൾ എനിക്ക് പേടിതോന്നി. അപ്പോഴാണ് അമ്മ പറഞ്ഞത് ഈ വൈറസ് വരാതിരിക്കാൻ വേണ്ടത് പുറത്തു ഇറങ്ങാതിരിക്കുകയും മാസ്ക് ഉപയോഗിക്കുകയും കൈകൾ നന്നായി കഴുകുകയും വേണം എന്ന്.സ്കൂൾ അടച്ചു എന്ന വാർത്ത കേട്ടപ്പോൾ ഒട്ടും സന്തോഷം തോന്നിയതേ ഇല്ല. എനിക്ക് കളിക്കാനായി വാങ്ങിച്ചു വെച്ച ഫുട്ബോളിൽ നോക്കികൊണ്ടിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ