"ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> പ്രിയപ്പെട്ട കൊറോണ , | <p> പ്രിയപ്പെട്ട കൊറോണ , | ||
ഞാൻ നിനക്ക് ഈ കത്തെഴുതുന്നത് വളരെയധികം സങ്കടത്താലാണ്. എവിടെയോ ലോക്കായിരുന്നു നീ ലോക്കഴിഞ്ഞ് മനുഷ്യർക്കിടയിലേക്ക് വന്നിരിക്കുകയാണലോ .നിനക്ക് കിട്ടിയ ഈ സ്വാതന്ത്ര്യം നീ ആസ്വദിക്കുകയാണന്നറിയാം. ഞങ്ങളെപ്പോലെ തന്നെ നീയും ഈ ഭൂമിയുടെ അവകാശി യാണ്. ഓ ഒരു കാര്യം പറയാൻ മറന്നു നിനക്ക് ഞങ്ങൾ പുതിയ പേരിട്ടിട്ടുണ്ട് എന്തെന്ന് അറിയണ്ടേ? കോവിഡ് -19 , ഇതാണ് നിന്റെപുതിയ നാമം.പ്രിയ സുഹൃത്തേ നീ കാരണം ലോകമെമ്പാടും ഭയത്തിലാണ് .ദിവസംതോറുംനൂറുകണക്കിനാളുകൾക്അവരുടെ ജീവൻ നഷ്ടപ്പെടുന്നു .നിനക്കു മുമ്പിൽ ഈ ലോകം തന്നെപകച്ചുനിൽക്കുകയാണ്.നിന്നെകുറ്റപ്പെടുത്തുകയല്ല.ഞങ്ങൾ മനുഷ്യർ തന്നെയാണ് ഇതിന് കാരണക്കാർ .14 ദിവസത്തിനുള്ളിൽ നീ മനുഷ്യ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും .വൃദ്ധരെയും കുട്ടികളെയുംവളരെയധികംബുദ്ധിമുട്ടിലാക്കുന്നു.കുറച്ച് ആരോഗ്യമുള്ളവർ നിന്നെ അതിജീവിക്കും.നീ കാരണം ഞങ്ങൾ കുറച്ചു നല്ല ശീലങ്ങൾ പഠിച്ചു കെട്ടോ.ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകുന്ന ശീലം ഞങ്ങളിൽ വന്നു.ഞങ്ങൾക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂഇനിയുംഞങ്ങളെ ബുദ്ധിമുട്ടിക്കാതെ നിന്റെവാസസ്ഥലത്തേക്ക് തിരികെ പോകണം.നിന്നെ ബുദ്ധിമുട്ടിക്കാൻ ഇനി ഞങ്ങളും വരില്ല.ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻറെ കത്ത് നിർത്തുകയാണ്. | ഞാൻ നിനക്ക് ഈ കത്തെഴുതുന്നത് വളരെയധികം സങ്കടത്താലാണ്. എവിടെയോ ലോക്കായിരുന്നു നീ ലോക്കഴിഞ്ഞ് മനുഷ്യർക്കിടയിലേക്ക് വന്നിരിക്കുകയാണലോ .നിനക്ക് കിട്ടിയ ഈ സ്വാതന്ത്ര്യം നീ ആസ്വദിക്കുകയാണന്നറിയാം. ഞങ്ങളെപ്പോലെ തന്നെ നീയും ഈ ഭൂമിയുടെ അവകാശി യാണ്. ഓ ഒരു കാര്യം പറയാൻ മറന്നു നിനക്ക് ഞങ്ങൾ പുതിയ പേരിട്ടിട്ടുണ്ട് എന്തെന്ന് അറിയണ്ടേ? കോവിഡ് -19 , ഇതാണ് നിന്റെപുതിയ നാമം.പ്രിയ സുഹൃത്തേ നീ കാരണം ലോകമെമ്പാടും ഭയത്തിലാണ് .ദിവസംതോറുംനൂറുകണക്കിനാളുകൾക്അവരുടെ ജീവൻ നഷ്ടപ്പെടുന്നു .നിനക്കു മുമ്പിൽ ഈ ലോകം തന്നെപകച്ചുനിൽക്കുകയാണ്.നിന്നെകുറ്റപ്പെടുത്തുകയല്ല.ഞങ്ങൾ മനുഷ്യർ തന്നെയാണ് ഇതിന് കാരണക്കാർ .14 ദിവസത്തിനുള്ളിൽ നീ മനുഷ്യ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും .വൃദ്ധരെയും കുട്ടികളെയുംവളരെയധികംബുദ്ധിമുട്ടിലാക്കുന്നു.കുറച്ച് ആരോഗ്യമുള്ളവർ നിന്നെ അതിജീവിക്കും.നീ കാരണം ഞങ്ങൾ കുറച്ചു നല്ല ശീലങ്ങൾ പഠിച്ചു കെട്ടോ.ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകുന്ന ശീലം ഞങ്ങളിൽ വന്നു.ഞങ്ങൾക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂഇനിയുംഞങ്ങളെ ബുദ്ധിമുട്ടിക്കാതെ നിന്റെവാസസ്ഥലത്തേക്ക് തിരികെ പോകണം.നിന്നെ ബുദ്ധിമുട്ടിക്കാൻ ഇനി ഞങ്ങളും വരില്ല.ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻറെ കത്ത് നിർത്തുകയാണ്. | ||
എന്ന് സ്നേഹത്തോടെ | എന്ന് സ്നേഹത്തോടെ ഒരു സുഹൃത്ത് . </p> | ||
{{BoxBottom1 | {{BoxBottom1 |
23:15, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയ്ക്ക് ഒരു കത്ത്
പ്രിയപ്പെട്ട കൊറോണ , ഞാൻ നിനക്ക് ഈ കത്തെഴുതുന്നത് വളരെയധികം സങ്കടത്താലാണ്. എവിടെയോ ലോക്കായിരുന്നു നീ ലോക്കഴിഞ്ഞ് മനുഷ്യർക്കിടയിലേക്ക് വന്നിരിക്കുകയാണലോ .നിനക്ക് കിട്ടിയ ഈ സ്വാതന്ത്ര്യം നീ ആസ്വദിക്കുകയാണന്നറിയാം. ഞങ്ങളെപ്പോലെ തന്നെ നീയും ഈ ഭൂമിയുടെ അവകാശി യാണ്. ഓ ഒരു കാര്യം പറയാൻ മറന്നു നിനക്ക് ഞങ്ങൾ പുതിയ പേരിട്ടിട്ടുണ്ട് എന്തെന്ന് അറിയണ്ടേ? കോവിഡ് -19 , ഇതാണ് നിന്റെപുതിയ നാമം.പ്രിയ സുഹൃത്തേ നീ കാരണം ലോകമെമ്പാടും ഭയത്തിലാണ് .ദിവസംതോറുംനൂറുകണക്കിനാളുകൾക്അവരുടെ ജീവൻ നഷ്ടപ്പെടുന്നു .നിനക്കു മുമ്പിൽ ഈ ലോകം തന്നെപകച്ചുനിൽക്കുകയാണ്.നിന്നെകുറ്റപ്പെടുത്തുകയല്ല.ഞങ്ങൾ മനുഷ്യർ തന്നെയാണ് ഇതിന് കാരണക്കാർ .14 ദിവസത്തിനുള്ളിൽ നീ മനുഷ്യ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും .വൃദ്ധരെയും കുട്ടികളെയുംവളരെയധികംബുദ്ധിമുട്ടിലാക്കുന്നു.കുറച്ച് ആരോഗ്യമുള്ളവർ നിന്നെ അതിജീവിക്കും.നീ കാരണം ഞങ്ങൾ കുറച്ചു നല്ല ശീലങ്ങൾ പഠിച്ചു കെട്ടോ.ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകുന്ന ശീലം ഞങ്ങളിൽ വന്നു.ഞങ്ങൾക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂഇനിയുംഞങ്ങളെ ബുദ്ധിമുട്ടിക്കാതെ നിന്റെവാസസ്ഥലത്തേക്ക് തിരികെ പോകണം.നിന്നെ ബുദ്ധിമുട്ടിക്കാൻ ഇനി ഞങ്ങളും വരില്ല.ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻറെ കത്ത് നിർത്തുകയാണ്. എന്ന് സ്നേഹത്തോടെ ഒരു സുഹൃത്ത് .
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം