"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| സ്കൂൾ കോഡ്= 14058 | | സ്കൂൾ കോഡ്= 14058 | ||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |
22:05, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
നമ്മുടെ ഈ വർത്തമാനയുഗത്തിൽ നമ്മെ അലട്ടിക്കൊണ്ടരിക്കുകയാണ് ഒരു മഹാമാരി. അതിനെ നാം ചെറുത്തു തോല്പിക്കണം അതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഉത്തമബോധ്യത്തോടെ ഇതിനെ ചെറുക്കാനായി നാം പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ഇതുതന്നെയാണ് നമ്മുടെ പ്രതിരോധ മാർഗവും. എല്ലാ തരത്തിലള്ള പ്രതസന്ധികളേയും പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇതിനെ മുൻനിർത്തി നമ്മുടെ ലോകജനതയെ നമുക്കു രക്ഷിക്കാം.ശുചിത്വം എന്ന വാക്കിൽനിന്നു തന്നെ നമുക്ക്മനസിലാക്കാൻ കഴിയുന്നത് വ്യക്തി ശുചിത്വവും പരിസരശുചിത്വവുമാണ്. നാം ഇടയ്ക്കിടെ കൈസോപുപയോഗിച്ച് വൃത്തിയാക്കുക. പിന്നീട് വീടും പരിസരവും വൃത്തിയാക്കുക. മറ്റുള്ളവരുമായി അതികം സമ്പർക്കം പുലർത്താതിരിക്കുക. ഇങ്ങനെയുള്ളവ പാലിച്ചാൽ തന്നെ ഇത്തരം പകർച്ചവ്യാതികളെ പ്രതിരോതക്കാം. ഈമഹാമാരി ഉടലംടുത്തതോടെ നാമം എല്ലാവരും അവരവരുടെ ഭവനത്തിലാണ്. ഇതിലൂടെ അഥവാ ഈ സാഹചര്യത്തിൽ കുറച്ചു ശതമാനം ആൾക്കാർ മാത്രമേ പുറത്തിറങ്ങുകയുള്ള അതുകൊണ്ട് റോഡിലെ വാഹനങളുടെ എണ്ണവും കുറഞിരിക്കുന്നു. ഒപ്പം ഒട്ടേറെ വ്യവസായ സ്. ഥപനങ്ങളും അടച്ചിടേണ്ടിവന്നു . ഇതു മൂലം വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറപ്പെടുന്ന വിഷങ്ങൾ വളരെ വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. പരിസ്ഥിതിക്ക് ഇത് വളരെ ഫലപ്രദമായ കാര്യമാണ്. സുചിത്വത്തിലൂടെ മാത്രമെ നമുക്ക് ഇതിനെ അതിജീവിക്കാൻ കഴിയുകയുള്ളു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം