സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നമ്മുടെ ഈ വർത്തമാനയുഗത്തിൽ നമ്മെ അലട്ടിക്കൊണ്ടരിക്കുകയാണ് ഒരു മഹാമാരി. അതിനെ നാം ചെറുത്തു തോല്പിക്കണം അതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഉത്തമബോധ്യത്തോടെ ഇതിനെ ചെറുക്കാനായി നാം പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ഇതുതന്നെയാണ് നമ്മുടെ പ്രതിരോധ മാർഗവും. എല്ലാ തരത്തിലള്ള പ്രതസന്ധികളേയും പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇതിനെ മുൻനിർത്തി നമ്മുടെ ലോകജനതയെ നമുക്കു രക്ഷിക്കാം.ശുചിത്വം എന്ന വാക്കിൽനിന്നു തന്നെ നമുക്ക്മനസിലാക്കാൻ കഴിയുന്നത് വ്യക്തി ശുചിത്വവും പരിസരശുചിത്വവുമാണ്. നാം ഇടയ്ക്കിടെ കൈസോപുപയോഗിച്ച് വൃത്തിയാക്കുക. പിന്നീട് വീടും പരിസരവും വൃത്തിയാക്കുക. മറ്റുള്ളവരുമായി അതികം സമ്പർക്കം പുലർത്താതിരിക്കുക. ഇങ്ങനെയുള്ളവ പാലിച്ചാൽ തന്നെ ഇത്തരം പകർച്ചവ്യാതികളെ പ്രതിരോതക്കാം.

                                          ഈമഹാമാരി ഉടലംടുത്തതോടെ നാമം എല്ലാവരും അവരവരുടെ ഭവനത്തിലാണ്. ഇതിലൂടെ അഥവാ ഈ സാഹചര്യത്തിൽ കുറച്ചു ശതമാനം ആൾക്കാർ മാത്രമേ പുറത്തിറങ്ങുകയുള്ള അതുകൊണ്ട് റോഡിലെ വാഹനങളുടെ എണ്ണവും കുറ‍‍‍ഞിരിക്കുന്നു. ഒപ്പം ഒട്ടേറെ വ്യവസായ സ്. ഥപനങ്ങളും അടച്ചിടേണ്ടിവന്നു . ഇതു മൂലം വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറപ്പെടുന്ന വിഷങ്ങൾ വളരെ വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. പരിസ്ഥിതിക്ക് ഇത് വളരെ ഫലപ്രദമായ കാര്യമാണ്. സുചിത്വത്തിലൂടെ മാത്രമെ നമുക്ക് ഇതിനെ അതിജീവിക്കാൻ കഴിയുകയുള്ളു. 
വിസ്മയ പി
9 B സെൻെറ ജോസഫ്സ് ഹൈസ്കൂൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം