ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajvellanoor (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rajvellanoor (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




      
<center><poem> 
    എന്നും നമ്മൾ കുളിക്കണം. കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. വിടും പരിസരവും ശുചിയാക്കി വെക്കണം. രോഗങ്ങൾ വരാതിരിക്കാൻ നോക്കണം. തുമ്മുമ്പോളും ചുമക്കുമ്പോഴും തുവാല ഉപയോഗിക്കണം. രോഗികളുമായി അകലം പാലിക്കണം. പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ചിടേണം. വെള്ളം ധാരാളം കുടിക്കണം. നല്ലതു പോലെ ഉറങ്ങണം.
     പേടി  വേണ്ട ഭീതി വേണ്ട
പ്രതിരോധിക്ക നാം
ഒന്നായ് കൈകൾ കോർക്കനാം
ഭയന്നീടാതെ കൊറോണയെന്ന
ഭീകരനെ  തൂത്തു  നീക്കീടാം
കൈകൾ നാമിക്കിടക്ക്
സോപ്പു കൊണ്ട് കഴുകീടാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരും
മുഖം മറച്ചു ചെയ്തീടാം
പുറത്തുപോയിടുന്ന നേരം
മാസ്ക്കുകൾ ധരിക്ക നാം
പ്രതിരോധമാണ് പ്രതിവിധി
ഭയന്നിടാതെ കൊറോണയെന്ന
വ്യാധിയെ തുരത്തീടുക നാം
</poem>
</center>
{{BoxBottom1
{{BoxBottom1
| പേര്= നിവേദ് എം എം
| പേര്= അലൻ  പി  എസ്
| ക്ലാസ്സ്=  3<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  ഒന്നാം ക്ളാസ്സ്<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൊളായി എ എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47215
| സ്കൂൾ കോഡ്= 47215
| ഉപജില്ല=  കുന്നമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്ദമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:56, 3 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം


   
    പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്ക നാം
ഒന്നായ് കൈകൾ കോർക്കനാം
ഭയന്നീടാതെ കൊറോണയെന്ന
ഭീകരനെ തൂത്തു നീക്കീടാം
കൈകൾ നാമിക്കിടക്ക്
സോപ്പു കൊണ്ട് കഴുകീടാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരും
മുഖം മറച്ചു ചെയ്തീടാം
പുറത്തുപോയിടുന്ന നേരം
മാസ്ക്കുകൾ ധരിക്ക നാം
പ്രതിരോധമാണ് പ്രതിവിധി
ഭയന്നിടാതെ കൊറോണയെന്ന
വ്യാധിയെ തുരത്തീടുക നാം

അലൻ പി എസ്
ഒന്നാം ക്ളാസ്സ് കൊളായി എ എൽ പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം