"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയുടെ നിഴലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതിയുടെ നിഴലിൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ ഭീതിയുടെ നിഴലിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ ഭീതിയുടെ നിഴലിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
center> <poem>
<center> <poem>
 
മരണം ഒരു വിളിപ്പാടകലെ നിൽക്കുമ്പോൾ
മരണം ഒരു വിളിപ്പാടകലെ നിൽക്കുമ്പോൾ
ഒന്നും എഴുതുവാനാകാതെ വിരലുകൾ മരവിക്കുന്നു
ഒന്നും എഴുതുവാനാകാതെ വിരലുകൾ മരവിക്കുന്നു

21:55, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതിയുടെ നിഴലിൽ


മരണം ഒരു വിളിപ്പാടകലെ നിൽക്കുമ്പോൾ
ഒന്നും എഴുതുവാനാകാതെ വിരലുകൾ മരവിക്കുന്നു
ലോകം താൻ ഭീതിയുടെ നിഴലിൽ
മനുഷ്യ ലോകം വിറച്ചിരിക്കുന്നു
ഭീതിയോടെന്നും പിറക്കുന്ന പകലുകൾ
നീയാര് ഞാനാര് എന്ന തിരിച്ചറിവില്ലാത്ത വൈറസ് തുമ്പിയെപ്പോലെ പാറിക്കളിക്കുന്നു മെല്ലെ ത്തുറന്നൊന്നു നോക്കിയാൽ വീഥികളെല്ലാം വിജനം തന്നെ


മുഹമ്മദ് അൻസിൽ
5ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത