"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ആരോഗ്യ മന്ത്രിക്ക് ഒരു കത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ബഹുമാനപെട്ട ടീച്ചർ, | ബഹുമാനപെട്ട ടീച്ചർ, എൻ്റെപേര് സൂര്യ ലക്ഷ്മി . ഒരു സമൂഹത്തെ നയിക്കുന്നവർ എങ്ങനെ ആവണമെന്നും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് എങ്ങനെ പരിഹരിക്കാമെന്നും ഈ അടുത്ത നാൾ കൊണ്ട് കേരള ജനതയെ കാണിച്ചു തന്ന ഒരു വ്യക്തിയാണ് താങ്കൾ . "കേരളത്തിൻ്റെ ഉരുക്കു വനിത ". പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ടീച്ചറുടെ മിടുക്ക് വളരെ അധികം പ്രശംസനീയമാണ്. ചെറിയ കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷമതയും ഉചിതമായ തീരുമാനങ്ങളും സ്നേഹത്തോടുള്ള പെരുമാറ്റവും ഒരു സംഘത്തെ നയിക്കാൻ ടീച്ചറെ സഹായിക്കുന്നുണ്ട്. നിപ്പ വൈറസ് പടർന്ന സമയങ്ങളിലും ഇപ്പോൾ കോവിസ് 19 കാലത്തിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ "ഞാനും ഉണ്ട് കൂടെ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കേരളത്തെ നയിക്കുന്ന അങ്ങയോട് എല്ലാ കേരളീയരെ പോലെ ഞാനും കടപെട്ടിരിക്കുന്നു.എല്ലാ ആശംസകളും അഭിവാദ്യങ്ങളും അറിയിച്ചു കൊണ്ട് നിർത്തുന്നു | ||
21:41, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്
|
പേര്= സൂര്യ ലക്ഷ്മിദിലീപ് | ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ._എൽ_പി_എസ്_വളയൻചിറങ്ങര | സ്കൂൾ കോഡ്= 27232 | ഉപജില്ല= പെരുമ്പാവൂർ | ജില്ല= എറണാകുളം | തരം= ലേഖനം | color= 1
}} |