"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"കൊറോണക്കെതിരെയുള്ള പോരാട്ടം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "കൊറോണക്കെതിരെയുള്ള പോരാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>  
<p>  
  സുരക്ഷിതരായി വീട്ടിലിരിക്കുക നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയവും കേരള സർക്കാരും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിച്ച്‌ നിങ്ങളും, നിങ്ങളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുക. കൈകൾ പതിവായി സോപ്പുപയോഗിച്ച്‌ കഴുകുന്നത് ശീലമാക്കുക. വ്യക്തിശുചിത്വവും, പരിസരശുചിത്വവും  പാലിക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു നിങ്ങളുടെ സഹകരണമാണ് വേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ പിന്തുണക്കണം. നമ്മുക്കൊരുമിച്ച്‌ ഈ വിപത്തിനെ ചെറുത്തുതോല്പിക്കാം.
  സുരക്ഷിതരായി വീട്ടിലിരിക്കുക നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയവും കേരള സർക്കാരും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിച്ച്‌ നിങ്ങളും, നിങ്ങളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുക. കൈകൾ പതിവായി സോപ്പുപയോഗിച്ച്‌ കഴുകുന്നത് ശീലമാക്കുക. വ്യക്തിശുചിത്വവും, പരിസരശുചിത്വവും  പാലിക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു. ഇനി നിങ്ങളുടെ സഹകരണമാണ് വേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ പാലിക്കണം. നമ്മുക്കൊരുമിച്ച്‌ ഈ വിപത്തിനെ ചെറുത്തുതോല്പിക്കാം.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 4     
| color= 4     
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

21:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

"കൊറോണക്കെതിരെയുള്ള പോരാട്ടം"

സുരക്ഷിതരായി വീട്ടിലിരിക്കുക നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയവും കേരള സർക്കാരും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിച്ച്‌ നിങ്ങളും, നിങ്ങളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുക. കൈകൾ പതിവായി സോപ്പുപയോഗിച്ച്‌ കഴുകുന്നത് ശീലമാക്കുക. വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു. ഇനി നിങ്ങളുടെ സഹകരണമാണ് വേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ പാലിക്കണം. നമ്മുക്കൊരുമിച്ച്‌ ഈ വിപത്തിനെ ചെറുത്തുതോല്പിക്കാം.

ദേവനന്ദ അനിൽ
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം