ഉള്ളടക്കത്തിലേക്ക് പോവുക
"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മനുവിന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
"ദേവൂ.. നീ എവിടെയാ?", കിണറ്റിൽ അരികിൽ അലക്കിക്കൊണ്ടിരിക്കെ അമ്മ ഉറക്കെവിളിച്ചു ചോദിച്ചു..
"അമ്മേ.. ഞാൻ ഇവിടെണ്ട് . പിറകുവശത്തെ  മുറ്റത്ത് മണ്ണുവാരി കളിക്കുകയാ"
പറവൂർ  എന്ന  ഗ്രാമത്തിൽ ഒരു കൃഷിക്കാരനും അയാളുടെ കുടുംബവും ജീവിച്ചിരുന്നു. കൃഷികാരന്റെ ഇളയ മകൻ മനുവിന് വളരെ ഇഷ്ടമാണ് മുറ്റത്തെ മധുര മാങ്ങ കഴിക്കാൻ. ഇത് കൊണ്ട് തന്നെ മനു എന്നും നേരത്തെ എണിറ്റു ഓടുന്നത് മാവിന്റെ ചുവട്ടിലെക്കാണ് . കുറച്ചു ദിവസത്തിനു ശേഷം മനുവിന്റെ ശ്രദ്ധയിൽ പെടുന്നത്. മാവിന്റെ ചില്ലകളും ഇലകളു ഉണങ്ങാൻ തുടങ്ങിയത്. മനു വിഷമത്തോടെ അച്ഛന്റെ അടുത്തേക് ഓടി.
"നീ ഇങ്ങോട്ട് വന്നേ. എന്റെ കൺമുമ്പിൽ ഇവിടെ എവിടെയെങ്കിലും കളിച്ചോ. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കാലമാ.. അതിനുവേണ്ടി മാത്രം ഒരുപാട് വഴിപോക്കര് ഇറങ്ങിരിക്കുന്നു. ", അമ്മ അലക്കുന്നതിനിടെ പറഞ്ഞു നിർത്തി...
അച്ഛാ🦳.... (ഈ കാര്യങ്ങൾ  ഒക്കെ അച്ഛനോട് പറഞ്ഞു). അപ്പോൾ അച്ഛൻ മനുവിന് പറഞ്ഞു കൊടുത്തു. മോനെ മാവ് ഉണങ്ങാൻ കാരണം നമ്മൾ മനുഷ്യൻ തന്നെയാണ്നമ്മൾ കാരണം എങ്ങനെ ആണ് അച്ഛാ മരങ്ങൾക്ക് കേട് സംഭവിക്കുന്നത്.മനു ... മനുഷ്യൻ കാരണം മരങ്ങൾ മാത്രം അല്ല ഭൂമിയിൽ ഉള്ള എല്ലാത്തിനും മനുഷ്യൻ വിഷം ആക്കി കൊണ്ടിരിക്കുകയാണ്. വായു💨, ജലം, ഭൂമി എല്ലാം മനുഷ്യന്റെ പ്രവർത്തി കാരണം വിഷമായി കയിഞ്ഞിരിക്കുന്നു. ഇനി എത്രനാൾ ഭൂമി ഉണ്ടാകും എന്ന് അറിയില്ല മോനെ. ഇതിന് എന്താ അച്ഛാ നമുക്ക് ചെയ്യാൻ സാധിക്കുക??. ഭൂമിക്ക് കേടുവരുന്ന  രീതിയിൽ പ്രവർത്തിക്കാതിരിക്കുക, മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക് പോലുള്ള ഉപകരണങ്ങൾ ഉപയോഗം കുറക്കുക, പുഴകൾ , കുളങ്ങൾ, മലകൾ എന്നിവ പോലുള്ള പ്രകൃതി ഭംഗിയെ നശിപ്പിക്കാതിരിക്കുക. ഇത് കേട്ട മനു അച്ഛന്റെ അടുത്ത് നിന്ന് ഓടി. മാവിന്റെ തായേ ചെന്ന് ഒരു മാമ്പഴവിത്ത് എടുത്ത് മനു വിത്ത് നട്ടു. (നേരം 🌛സന്ധ്യയായി )
അവൾ അവിടെ കളി നിർത്തി അമ്മയുടെ അടുത്ത് ചെന്നു.. ബക്കറ്റിലെ വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്തും സോപ്പു പത കയ്യിലെടുത്ത് ഊതി പറപ്പിച്ചും കളി തുടർന്നു.. അപ്പോഴാണ് ഒരു സുന്ദരിയായ കിളി അവളുടെ ശ്രദ്ധയിൽപെട്ടത്... അലക്കി കൊണ്ടിരിക്കെ മുറ്റത്ത് ചിതറിയ വെള്ളത്തിൽ ദാഹമകറ്റാൻ വന്നതാണ്... അവൾ കൈകുമ്പിളിൽ വെള്ളം നിറച്ച് ആ കിളിയുടെ നേരെ കൈനീട്ടി. ന്നാ..ന്നാ.. നീട്ടി വിളിച്ചു.... അവളെ കണ്ടതും കിളി പറന്ന് വീടിന്റെ തൊട്ടടുത്തുള്ള മാവിൻകൊമ്പിൽ കുറച്ച് അങ്ങ് മാറി പറന്നിരുന്നു..  അപ്പോഴും കിളി ആ ചിതറിവീണ വെള്ളത്തിനേ നോക്കിയിരിപ്പാണ്...
വിഷമത്തോടെ മനു വീട്ടിലെക്ക്  പോയി. അന്ന് രാത്രി മനു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മനു നട്ട വിത്ത് മുളച്ചു ഒരു തൈ 🌱ആയി മാറി. തൈ മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. ഒരു ഭീകരാ അന്തരീക്ഷം. മണ്ണും, ജലവും, വായും എല്ലാം വിഷം  ആയിരിക്കുന്നല്ലോ  ദൈവമേ!!. തൈ വിഷമത്തോടെ ദൈവത്തോട്  പ്രാർത്ഥിച്ചു.
ആ കുഞ്ഞുമനസ്സ് ചിന്തയിലാണ്ടു.....
ഈ സുന്ദര മായ ഭൂമിയെ ഇങ്ങനെ ആക്കിയ വരെ നീ ശിക്ഷിക്കേണമേ,,, പഴയത്  പോലെ ഭൂമിയെ സുന്ദരവും മനോഹരവുമാക്കി മാറ്റണമേ....  എന്ന് തൈ പ്രാർത്ഥിച്ചു. ഇത് കേട്ട ദൈവം പ്രാർത്ഥനക്ക് ഉത്തരം നൽകി. നിന്റെ വിഷമം ഞാൻ  മനസ്സിലാക്കുന്നു. ഈ അവസ്ഥയിൽ ആക്കിയവരെ ഞാൻ  ശിക്ഷിക്കുക തന്നെ ചെയ്യും. ഉടനെ ദൈവം ഒരു മാറാരോഗം ഭൂമിയിലേക്ക് ഇറക്കി. ജനങ്ങൾ എല്ലാവരും രോഗം ബാധിച്ചു മരണത്തിലേക്ക് പോയികൊണ്ടിരുന്നു.   എന്താണ് അസുഖം എന്ന്  കണ്ടു പിടിക്കാൻ പോലും പറ്റാത്ത വിധം ആയിരുന്നു.
"നല്ല വേനൻകാലമല്ലേ..? ഞാനെന്നും സ്കൂളിൽ പോകുമ്പോൾ കാണുന്നതല്ലേ.. തോടും, പുഴകളും, വയലുകളുംമെല്ലാം വറ്റിവരണ്ടു കിടപ്പാണ്. നമ്മളെപ്പോലെ ദാഹം ആ ജീവികൾക്കും ഉണ്ടാവില്ലേ... വറ്റിവരണ്ട കിണറ്റിലെ ഇത്തിരി വെള്ളം അത്രയും ആഴത്തിലിറങ്ങി കുടിക്കാൻ ഈ കുഞ്ഞു കിളികൾക്കാവുമോ...? ആ കുഞ്ഞുമനസ്സ് ഇരുന്നു വിങ്ങി...
രോഗം പകർച്ച വ്യാധി ആയത് കൊണ്ട് തന്നെ. ആരും പുറത്തേക്ക് ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. രോഗം മാറുന്നത് വരെ ആരും പുറത്ത് ഇറങ്ങാൻ പാടില്ലന്ന് സർക്കാറും പ്രഖ്യാപിച്ചു. ഇത് കൊണ്ട് തന്നെ റോഡും, കടകളും  അങ്ങാടികളും, ഫാക്ടറി കളും എല്ലാം ശൂന്യമായി.
അപ്പോഴാണ് ഒരു വക്കുപൊട്ടിയ മൺപാത്രം അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ ഓടിച്ചെന്ന് അതെടുത്തു അമ്മയോട് ചോദിച്ചു.. "ഇത് ഞാനെടുത്തോട്ടെ..? "
അതുകൊണ്ട് തന്നെ വായുമലിനീകരണം, ജലമലിനീകരണം പോലുള്ള പ്രകൃതിക്ക് ദോഷം വരുന്ന പ്രവർത്തന മെല്ലാം കുറഞ്ഞത് കാരണം. ദൈവത്തോട് തൈ  പ്രാർത്ഥിച്ചത്🤲🏻 പോലെ ഭൂമി സുന്ദരവും മനോഹരവുമായി മാറി. പെട്ടെന്നായിരുന്നു 👦🏻മനു ആ
അമ്മ ചോദിച്ചു.. "നിനക്കെന്തിനാണത്.?"
ശബ്ദം കേട്ടത്.
"എനിക്കതിൽ വെള്ളം നിറച്ച് കിളികൾക്കുവേണ്ടി  ആ മാവിൻ കൊമ്പിൽ കെട്ടിത്തൂക്കി വയ്ക്കാനാണമ്മേ.. നമ്മളെപ്പോലെ ദാഹം ആ കിളികൾക്കുമുണ്ടാവില്ലേ ...? "
6 മണിയുടെ അലാറം അടിച്ചു. ദൈവമേ... സ്വപ്നം ആയിരുന്നോ. മനു ഓടിപ്പോയി 🏃🏻‍വേഗം തൈക്ക് വെള്ളം ഒഴിച്ചു കൊടുത്തു. എന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ... 🤲🏻ഞങ്ങളെ ഇത്തരം പരീക്ഷണത്തെ തൊട്ട്  കാത്ത്‌ രക്ഷിക്കണമേ
"ആ.. "അമ്മ മുഖത്ത് പുഞ്ചിരി തൂകി സമ്മതം മൂളി... അവൾ ഒരു കുഞ്ഞുകയറെടുത്ത് ആ മൺപാത്രത്തിൽവരിഞ്ഞുകെട്ടി വെള്ളം നിറച്ച് ആ മാവിൻ കൊമ്പിൽ കെട്ടി തൂക്കി...
ഇനി ഞങ്ങൾ ഭൂമിക്ക് ദോഷമായ പ്രവർത്തികൾ ചെയ്യില്ല എന്ന് മനു ദൈവത്തോട്🤲🏻 പ്രാർത്ഥിച്ചു.
എന്നിട്ടവൾ കുറച്ച് അകലെ മറഞ്ഞിരുന്നു  കാത്തിരിപ്പായി...
കൂട്ടുകാരേ... ഈ കഥയിൽ പറയുന്നതു പോലെ ഏതെങ്കിലും ഒരു 🌱തൈയുടെ പ്രാർത്ഥനയായിരിക്കും🤲🏻 നമ്മൾ ഇന്ന് അനുഭവിച്ചിരിക്കുന്ന കൊറോണ🦠 പോലുള്ള ഈ പരീക്ഷണം. അതുകൊണ്ട്  മനു പ്രാർത്ഥിച്ചത് പോലെ.
അധികം വൈകിയില്ല..  അവൾ പ്രതീക്ഷിച്ചപോലെതന്നെ സംഭവിച്ചു....
ഇന്നുമുതൽ നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം.
ദേ...ആ കിളി മൺപാത്രത്തിലേ വക്കിലിരുന്ന് വെള്ളം കുടിക്കാൻ തുടങ്ങിയിരിക്കുന്നു... അവൾക്കേറേ ഉന്മാദവും, അതിരില്ലാത്ത സന്തോഷം തോന്നി, സന്തോഷംകൊണ്ടവൾ തുള്ളിച്ചാടി...
ഭൂമിക്ക് ദോഷമായ ഒരു പ്രവൃത്തിയും ഞാൻ ചെയ്യില്ല  എന്ന്.
പിറ്റേദിവസം ഈ കഥ അവൾ..സ്കൂളിൽ ഒപ്പമിരുന്ന കൂട്ടുകാരികളുമായി പങ്കുവെക്കുകയും ചെയ്തു.,!
Minwa Rahman.
{{BoxBottom1
{{BoxBottom1
| പേര്= മിർവ റഹ്‍മാൻ
| പേര്= ദിൽന
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
21:23, 3 മേയ് 2020-നു നിലവിലുള്ള രൂപം
മനുവിന്റെ സ്വപ്നം
പറവൂർ എന്ന ഗ്രാമത്തിൽ ഒരു കൃഷിക്കാരനും അയാളുടെ കുടുംബവും ജീവിച്ചിരുന്നു. കൃഷികാരന്റെ ഇളയ മകൻ മനുവിന് വളരെ ഇഷ്ടമാണ് മുറ്റത്തെ മധുര മാങ്ങ കഴിക്കാൻ. ഇത് കൊണ്ട് തന്നെ മനു എന്നും നേരത്തെ എണിറ്റു ഓടുന്നത് മാവിന്റെ ചുവട്ടിലെക്കാണ് . കുറച്ചു ദിവസത്തിനു ശേഷം മനുവിന്റെ ശ്രദ്ധയിൽ പെടുന്നത്. മാവിന്റെ ചില്ലകളും ഇലകളു ഉണങ്ങാൻ തുടങ്ങിയത്. മനു വിഷമത്തോടെ അച്ഛന്റെ അടുത്തേക് ഓടി.
അച്ഛാ🦳.... (ഈ കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു). അപ്പോൾ അച്ഛൻ മനുവിന് പറഞ്ഞു കൊടുത്തു. മോനെ മാവ് ഉണങ്ങാൻ കാരണം നമ്മൾ മനുഷ്യൻ തന്നെയാണ്. നമ്മൾ കാരണം എങ്ങനെ ആണ് അച്ഛാ മരങ്ങൾക്ക് കേട് സംഭവിക്കുന്നത്.മനു ... മനുഷ്യൻ കാരണം മരങ്ങൾ മാത്രം അല്ല ഭൂമിയിൽ ഉള്ള എല്ലാത്തിനും മനുഷ്യൻ വിഷം ആക്കി കൊണ്ടിരിക്കുകയാണ്. വായു💨, ജലം, ഭൂമി എല്ലാം മനുഷ്യന്റെ പ്രവർത്തി കാരണം വിഷമായി കയിഞ്ഞിരിക്കുന്നു. ഇനി എത്രനാൾ ഭൂമി ഉണ്ടാകും എന്ന് അറിയില്ല മോനെ. ഇതിന് എന്താ അച്ഛാ നമുക്ക് ചെയ്യാൻ സാധിക്കുക??. ഭൂമിക്ക് കേടുവരുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കുക, മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക് പോലുള്ള ഉപകരണങ്ങൾ ഉപയോഗം കുറക്കുക, പുഴകൾ , കുളങ്ങൾ, മലകൾ എന്നിവ പോലുള്ള പ്രകൃതി ഭംഗിയെ നശിപ്പിക്കാതിരിക്കുക. ഇത് കേട്ട മനു അച്ഛന്റെ അടുത്ത് നിന്ന് ഓടി. മാവിന്റെ തായേ ചെന്ന് ഒരു മാമ്പഴവിത്ത് എടുത്ത് മനു ആ വിത്ത് നട്ടു. (നേരം 🌛സന്ധ്യയായി )
വിഷമത്തോടെ മനു വീട്ടിലെക്ക് പോയി. അന്ന് രാത്രി മനു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മനു നട്ട വിത്ത് മുളച്ചു ഒരു തൈ 🌱ആയി മാറി. തൈ മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. ഒരു ഭീകരാ അന്തരീക്ഷം. മണ്ണും, ജലവും, വായും എല്ലാം വിഷം ആയിരിക്കുന്നല്ലോ ദൈവമേ!!. തൈ വിഷമത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചു.
ഈ സുന്ദര മായ ഭൂമിയെ ഇങ്ങനെ ആക്കിയ വരെ നീ ശിക്ഷിക്കേണമേ,,, പഴയത് പോലെ ഭൂമിയെ സുന്ദരവും മനോഹരവുമാക്കി മാറ്റണമേ.... എന്ന് തൈ പ്രാർത്ഥിച്ചു. ഇത് കേട്ട ദൈവം പ്രാർത്ഥനക്ക് ഉത്തരം നൽകി. നിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു. ഈ അവസ്ഥയിൽ ആക്കിയവരെ ഞാൻ ശിക്ഷിക്കുക തന്നെ ചെയ്യും. ഉടനെ ദൈവം ഒരു മാറാരോഗം ഭൂമിയിലേക്ക് ഇറക്കി. ജനങ്ങൾ എല്ലാവരും രോഗം ബാധിച്ചു മരണത്തിലേക്ക് പോയികൊണ്ടിരുന്നു. എന്താണ് അസുഖം എന്ന് കണ്ടു പിടിക്കാൻ പോലും പറ്റാത്ത വിധം ആയിരുന്നു.
രോഗം പകർച്ച വ്യാധി ആയത് കൊണ്ട് തന്നെ. ആരും പുറത്തേക്ക് ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. രോഗം മാറുന്നത് വരെ ആരും പുറത്ത് ഇറങ്ങാൻ പാടില്ലന്ന് സർക്കാറും പ്രഖ്യാപിച്ചു. ഇത് കൊണ്ട് തന്നെ റോഡും, കടകളും അങ്ങാടികളും, ഫാക്ടറി കളും എല്ലാം ശൂന്യമായി.
അതുകൊണ്ട് തന്നെ വായുമലിനീകരണം, ജലമലിനീകരണം പോലുള്ള പ്രകൃതിക്ക് ദോഷം വരുന്ന പ്രവർത്തന മെല്ലാം കുറഞ്ഞത് കാരണം. ദൈവത്തോട് തൈ പ്രാർത്ഥിച്ചത്🤲🏻 പോലെ ഭൂമി സുന്ദരവും മനോഹരവുമായി മാറി. പെട്ടെന്നായിരുന്നു 👦🏻മനു ആ ശബ്ദം കേട്ടത്.
6 മണിയുടെ അലാറം അടിച്ചു. ദൈവമേ... സ്വപ്നം ആയിരുന്നോ. മനു ഓടിപ്പോയി 🏃🏻‍വേഗം ആ തൈക്ക് വെള്ളം ഒഴിച്ചു കൊടുത്തു. എന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ... 🤲🏻ഞങ്ങളെ ഇത്തരം പരീക്ഷണത്തെ തൊട്ട് കാത്ത്‌ രക്ഷിക്കണമേ
ഇനി ഞങ്ങൾ ഭൂമിക്ക് ദോഷമായ പ്രവർത്തികൾ ചെയ്യില്ല എന്ന് മനു ദൈവത്തോട്🤲🏻 പ്രാർത്ഥിച്ചു.
കൂട്ടുകാരേ... ഈ കഥയിൽ പറയുന്നതു പോലെ ഏതെങ്കിലും ഒരു 🌱തൈയുടെ പ്രാർത്ഥനയായിരിക്കും🤲🏻 നമ്മൾ ഇന്ന് അനുഭവിച്ചിരിക്കുന്ന കൊറോണ🦠 പോലുള്ള ഈ പരീക്ഷണം. അതുകൊണ്ട് മനു പ്രാർത്ഥിച്ചത് പോലെ.
ഇന്നുമുതൽ നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം.
ഭൂമിക്ക് ദോഷമായ ഒരു പ്രവൃത്തിയും ഞാൻ ചെയ്യില്ല എന്ന്.
ദിൽന
6 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ