"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15367  
| സ്കൂൾ കോഡ്=15367  
| ഉപജില്ല= സുൽത്താൻബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

20:26, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാൻ

ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന ഞാൻ വലിയ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും സെന്റേ ഫ് പദ്ധതിയും തയ്യാറാക്കുമ്പോഴാണ് ആ വാർത്ത വന്നത്. ചൈനയിൽ നിന്നുത്ഭവിച്ച് ലോകമെമ്പാടുമുള്ള മനുഷ്യരെ കൊന്നൊടുക്കിക്കൊ ണ്ട് ഒടുവിൽ ആ മാരക സൂക്ഷ്മാണു ഇന്ത്യയിലും എത്തിയിരിക്കുന്നു.

          ഇടിത്തീ പോലെ വന്ന ഇവൻ കാരണം ഞങ്ങളുടെ സന്തോഷവും സമാധാനവും നശിച്ചു. ഞങ്ങളുടെ സ്കൂളുകളും കടകളുമെല്ലാം ഇവൻ പോകുന്നതു വരെ അടച്ചിടുന്നു. ഇവ നാണ് കൊറോണ . എന്റെ സുഹൃത്തുക്കളും നാട്ടുകാരും എല്ലാവരും പിരിഞ്ഞ് വീടിനുള്ളിൽ കഴിയുന്നു. ചിരിച്ചു കളിച്ചു നടന്ന ഞങ്ങളെ ഇവൻ പിടിച്ചു കെട്ടി. പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു, പൊതു ഇടങ്ങളിൽ ഇറങ്ങരുത്, മാസ്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. അതേ നമുക്കും ഇവ അനുസരിക്കാം.
     ഇതു പോലെയുള്ള ഭീകരൻ മാർ ഇനി വരാതിരിക്കട്ടെ. അതിജീവിക്കാൻ ദൈവം ശക്തി നൽകട്ടെ.
അർജുൻ സജിത്ത്
7B സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം