"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി മലനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13345
| സ്കൂൾ കോഡ്= 13345
| ഉപജില്ല= കണ്ണൂർനോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   

20:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

നാം ജീവിക്കുന്ന ഭൂമി പരിസ്ഥിതി കൊണ്ട് നിരന്നിരിക്കുന്നു ഈ ഭൂമിയിൽ മരങ്ങളും കുന്നുകളും കുളങ്ങളും പുഴകളും ഉള്ള ഈ പരിസ്ഥിതി നാം തന്നെ മലിനമാക്കുന്നു മരങ്ങൾ മുറിക്കുകയും കുന്നുകൾ നികത്തുകയും ചെയുന്നത് കാരണം കുളങ്ങളും പുഴകളും വറ്റുകയും പ്രകൃതി മലിനമാകാനും കാരണം പുഴകൾ മലിനമാകുന്നു നാം തന്നെ പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും വെയിസ്റ്റുകളും വലിച്ചെറിയതായും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്താൽ തന്നെ പ്രകൃതി ശുചിത്വം ഉണ്ടാക്കുകയുംചെയ്യാം അതിന് കുടുംബത്തിൽ നിന്ന് പൊതുവിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും പിന്നെ രാജ്യം ഒട്ടകയും വ്യാപിക്കും പരിസ്ഥിതിയും ശുചിത്വവും ഒരുപോലെ വന്നാൽ തന്നെ രോഗ പ്രതിരോധം ഉണ്ടാകും പരിസ്ഥിതിയിൽ നിന്ന് കിട്ടുന്ന കായ് കനികൾ മതി നമുക്ക് ഇനി വരുന്ന തലമുറയ്ക് രോഗ പ്രതിരോതം ലഭിക്കാൻ നമുക്ക് ലഭിക്കുന്ന ഇഗ്ലീഷ് മരുന്നുകളും മറ്റും ആവശ്യമില്ല നമ്മുടെ മുതുമുത്തച്ഛൻ മാരുടെ കാലങ്ങളിൽ പരിസ്ഥിതിയെ ചുഷണം ചെയ്യാതെ അതിൽ നിന്ന് കിട്ടുന്ന വളങ്ങൾ ഉപയോഗിച്ചാണ് നെല്ലുകളും മറ്റും ഉണ്ടാക്കിയിരുന്നത് അതുകൊണ്ട് തന്നെ പരിസ്ഥിതി മലിനമാകാതെ ശുചിത്വത്തോടെ കഴിയുകയും നല്ല ആരോഗ്യം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു

ശ്രിവഅമേഷ്
4 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം