"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ=മിട്വിലോട് വെസ്റ്റ് എൽപി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=മിട്വിലോട് വെസ്റ്റ് എൽപി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13345 | | സ്കൂൾ കോഡ്=13345 | ||
| ഉപജില്ല= | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം<!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം<!-- കവിത / കഥ / ലേഖനം --> |
20:00, 3 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മുടെ പരിസ്ഥിതി
നാം ജീവിക്കുന്ന നാം തന്നെ സംരക്ഷിക്കുക .നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധിനിക്കുന്ന ഘടകമാണ് ണ് പ്രകൃതിയും ചുറ്റുപാടും ഇന്നത്തെ സമൂഹം അത് ചുഷണം ചെയ്യുകയാണ് ചെയ്യുന്നത് നമ്മുടെ ചുറ്റുപാടിൽ ഒരു ദിവസം തന്നെ ഒട്ടനവധി മരങ്ങൾ മുറിക്കുകയും കുന്നുകൾ ഇടിക്കുകയും വലിയ വലിയ കെട്ടിടങ്ങൾ ഉയർത്തുകയും ചെയ്യുന്നു ഭാവിയിൽ ഇത് കാരണംനമ്മളിൽ പലരും നേരിടാൻപോകുന്ന ദൂഷ്യഫലങ്ങൾ എന്താണെന്നുപോലും ആരും അറിയുന്നില്ല ഇങ്ങനെ പ്രകൃതിയെ അതിക്രൂരമായി പിടിപ്പിക്കുന്നത്തിന്റെ ഫലമായാണ് പ്രളയം പോലുള്ള മഹാമാരി നേരിരേണ്ടി വരുന്നത് പ്രകൃതിയെ ചുഷണം ചെയ്യാൻ കിട്ടുന്ന ഒരു അവസരവും നമ്മളിൽ ആരും ഉപേക്ഷിക്കാറില്ല .എത്രത്തോളം നാം പ്രകൃതിയെയും ജീവികളെയും ചുഷണം ചെയ്യുന്നു നാം ജീവിക്കുന്ന പ്രകൃതിയെ നമ്മൾ തന്നെ സംരക്ഷികേണ്ടതാണ്ട് .ഒരു മരം മുറിച്ചാൽ പകരം മറ്റൊരു മരം നട്ടുപിടിപ്പിക്കണം .പ്രകൃതിയെ സംരക്ഷിക്കാം നാം എല്ലാവരും ഒറ്റകെട്ടായി മുന്നേറണം പ്രകൃതി ഇല്ലാതെ നാം ഇല്ല .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം