"പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/സഹിക്കവയ്യാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മിനന്ദ
| പേര്= ലക്ഷ്മിനന്ദ
| ക്ലാസ്സ്=  4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പാതിരിയാട് ജെ ബി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പാതിരിയാട് ജെ ബി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14329
| സ്കൂൾ കോഡ്= 14329
| ഉപജില്ല=  TLY NORTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:34, 3 മേയ് 2020-നു നിലവിലുള്ള രൂപം

സഹിക്കവയ്യാതെ

നാളുകൾ കഴിഞ്ഞെങ്കിലു०
ഇന്നു० ഞാനോർക്കുന്നു
ഒരുനാളമ്മതൻ കൈയു० പിടിച്ച്
നഗരത്തിലെത്തിയ കൗതുകത്തെ
അവിടെ ഞാൻ കണ്ട കൗതുകമല്ലെന്നെ കഷ്ടത്തിലാക്കിയ മനമെന്നതോർക്കുന്നു
കരിപ്പുകയുയരുന്ന വാഹനങ്ങൾ പിന്നെ അകലെയാകാശത്തേക്കുയരുന്ന വലിയോരു കുഴലിൽ പിന്നെ മഴമേഘ० കണക്കെ വിഷപ്പുകകൾ ചുറ്റിലു० വീടിലെ മതിൽകെട്ടിൽ നിന്നുയരുന്ന വെന്ത പ്ലാസ്റ്റിക്കിന്റെ നിറഞ്ഞ ഗന്ധ०
ഒരു കാര്യമിന്ന് ഞാനോർത്തു പോകുന്നു
പ്രകൃതി നമുക്കായി
ഇഴ ചേർക്കുകയാണിപ്പോൾ
ഈ ഡൗണിൽ
കേടുവന്നൊരാകാശകുടക
 

ലക്ഷ്മിനന്ദ
3A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത