"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ- കോവിഡ്.19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-കോവിഡ്.19 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  5
| color=  5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:14, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ-കോവിഡ്.19

മണ്ണിലീമനുഷ്യനായ് പിറന്നു വീണ നാൾ മുതൽ
മല്ലിടുന്നു ഭൂമിയിൽ നാമിതിന്നുനാൾ വരേ
മണ്ണിതിൽ ഉയർന്നൊരീകൊറോണ എന്ന മാരിയെ
നേരിടും തുരത്തിടും ജ്വാലയിൽ കുരുത്തവർ
മനുഷ്യനെ മനുഷ്യനായ് കാണുവാൻ സഹിക്കുവാൻ
ക്ഷമിക്കുവാൻ മറക്കുവാൻ പഠിച്ചതീ വേളയിൽ
ഒന്നു ചേർന്നു കൈകൾ കോർത്തു മുന്നിലായ് നടക്കുവാൻ
നൻമയായ ഭരണമുണ്ട് നമ്മളെ നയിക്കുവാൻ
എത്ര ദുഷ്ടശക്തികൾ എത്രയോ ഭീതികൾ
മുമ്പെ നമ്മൾ ഒത്തുചേർന്നു കവചമായ്തടുത്തവർ
കൊറോണ എന്ന വ്യാതിയും അകറ്റിടും നമ്മളീ
ആർഷഹരിത ഭൂവിലെ കരുത്തെഴുന്ന കൈകളാൽ
കൊളുത്തുമീ പ്രപഞ്ച സ്നേഹ ജ്യോതിയെ തെളിക്കുവാൻ
ഇനിയുമകറ്റിടാം ഈ കറുത്ത ഭീതിയെ
ഇനിയുമേറെ വന്നിടും തെളിമയാർന്ന നാളുകൾ
അകലുമീ തണുത്തുറഞ്ഞ കാളരാത്രിയൊക്കെയും
അകലമീ തണുത്തുറഞ്ഞ കാളരാത്രിയൊക്കെയും

പ്രിയ.ടി.പി
3 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത