"ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/അക്ഷരവൃക്ഷം/ഒന്നിച്ച് നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച് നമ്മൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:09, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നിച്ച് നമ്മൾ


സ്നേഹമാം നൂലിൽ കോർത്തിണങ്ങിയ നീർമണിമുത്തുകളാം നമ്മളിൽ അപരിചിതമാം
മഹാമാരി പെയ്തിറങ്ങിയപ്പോൾ സൗഹൃദമാം ബന്ധങ്ങളിൽ ഒരൽപം അകൽച്ചയാം
വർണ്ണക്കുട ചൂടി ഇന്നിതാ നാം കൈകോർത്തിണങ്ങുന്നു ആശങ്കകൾ ബാക്കിയിരിക്കെ
വർണ്ണപ്പകിട്ടിൻ മഴവില്ലായ് പെയ്തിറക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ച്....

 

ഫിദ ഷെറിൻ
S 2 B ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത