"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

19:03, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഇക്കഴിഞ്ഞ ദിവസങ്ങൾ നമുക്ക് മറക്കാനാവാത്തതാണ്. അതെ, ഞാനും ലോക്ഡൗണായി വീട്ടിലിരിക്കുകയാണ്. കൊറോണ എന്ന മഹാമാരി ഈ ലോകത്തെയാകെ കീഴ്പ്പെടുത്തി. എങ്കിലും ചില നേട്ടങ്ങൾ കൈവരിക്കാനും നമുക്ക് കഴിഞ്ഞു. ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ലോകത്തെക്കുറിച്ചാണ്, നമ്മുടെ പരിസ്ഥിതിയെക്കുറിച്ചാണ്. ഭൂമി മലിനീകരണത്തിൽ വലിയൊരു കുറവ് വന്നു. നമ്മൾ എത്ര തന്നെ ശ്രമിച്ചിട്ടും കുറക്കാൻ കഴിയാത്ത മലിനീകരണത്തിൻ്റെ തോത് കുറക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്. നമ്മുടെ ഭൂമിയെ പൂർവ്വസ്ഥയിലേക്ക് കൊണ്ട് വരാൻ നമുക്ക് കഴിയും. സർക്കാർ തരുന്ന നിർദേശങ്ങൾ പാലിച്ചു കൊണ്ട് കൊറോണയെ തുടച്ചു നീക്കാനും പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കാനും നമുക്ക് കഴിയും. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം

സൽമ.സി
7 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം