"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ദൈവത്തിന്റെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദൈവത്തിന്റെ വികൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43010 | | സ്കൂൾ കോഡ്= 43010 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheebasunilraj| തരം= കഥ}} |
18:38, 3 മേയ് 2020-നു നിലവിലുള്ള രൂപം
ദൈവത്തിന്റെ വികൃതി
സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ക്യാമറാമാൻ അയാൾ താമസിക്കുന്ന മുറിയിൽ പ്രാർത്ഥിക്കാൻ ഇരുന്നു. ഞാൻ അഞ്ചു വർഷം ആയി എന്റെ ഭാര്യയെയും മക്കളെയും കണ്ടിട്ട്. ഈ നിർമാതാവ് എന്നെ നാട്ടിൽ പോകാൻ അനുവദിക്കുന്നില്ല. ഞാൻ മാത്രം അല്ല എന്നെപ്പോലെ ഒരുപാട് പേർ ഈ ക്യാമ്പിൽ ഉണ്ട്. അവരും കുറേ നാളുകളായി അവരവരുടെ വീടുകളിൽ പോയിട്ട്, ഇതിനൊരു പ്രതിവിധി ഉണ്ടാക്കി തരണം. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ. ദൈവം പ്രാർത്ഥന കേട്ടു. ശരിയാണ് ഇയാൾ മാത്രമല്ല ഒരുപാട് ബംഗാളികൾ, തമിഴന്മാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇവരെയൊക്കെ ഒന്ന് നാട്ടിലെത്തിച്ചാൽ കൊള്ളാമെന്ന് ദൈവത്തിനും തോന്നി . അങ്ങനെ ദൈവം കൊറോണ എന്ന വൈറസിനെ ലോകത്തിലേക്ക് അയച്ചു.ലോകമെമ്പാടും ആയിരക്കണക്കിന് ആൾക്കാർ മരിച്ചു. ലക്ഷക്കണക്കിനു പേർ രോഗബാധിതരായി, ലോകത്തെ ലോക്കിട്ടു പൂട്ടി എല്ലാവരും അവരവരുടെ വീടുകളിൽ എത്തപ്പെട്ടു. പലർക്കും അവരുടെ അച്ഛനമ്മമാരെ അടുത്തുകിട്ടി . ഒന്ന് രണ്ടു ദിവസമല്ല 40 ദിവസമാണ് അച്ഛനമ്മമാരെ അടുത്തു കിട്ടിയത്. മാതാപിതാക്കളുടെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാത്ത യുവാക്കൾ ഭവനങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. ദൈവത്തിനു സന്തോഷമായി. ദൈവത്തിന്റെ വി കൃതികളിൽ ഒന്നുമാത്രമാണിത്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ