"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സൗരഭ്യ.എ.എസ്സ് | A അക്ഷരവൃക്ഷം 2020 ഗവ: എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/ഭൂമി|  ഭൂമി]]
 
*[[{{PAGENAME}}/പരിസ്ഥിതി നശീകരണം| പരിസ്ഥിതി നശീകരണം]]
സൗരഭ്യ.എ.എസ്സ്
*[[{{PAGENAME}}/മനുവിൻ്റെ യാത്ര | മനുവിൻ്റെ യാത്ര ]]
 
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം ]]
  | A
*[[{{PAGENAME}}/മനുവിന്റെ നന്മ | മനുവിന്റെ നന്മ ]]
 
*[[{{PAGENAME}}/വായുമലിനീകരണം -ദോഷ ഫലങ്ങൾ | വായുമലിനീകരണം -ദോഷ ഫലങ്ങൾ ]]
  അക്ഷരവൃക്ഷം
 
  2020
 
    ഗവ:          എൽ.പി.എസ്.ചേങ്കോട്ടുകോണം
 
  43440
 
  kaniyapuram
 
  തിരുവനന്തപുരം
 
  Poem
  ഭൂമി
 
  നമ്മൾക്കുണ്ടൊരു വീട്
  താമസിക്കാനൊരു വീട്
വട്ടത്തിലുള്ളൊരു വീട്
ഭൂമിയെന്നൊരു വീട്
  വായു തരുന്നൊരു വീട്
വെള്ളം തരുന്നൊരു വീട്
ആഹാരം തരുന്നൊരു വീട്
നമ്മുടെ സ്വന്തം വീട്
  കാടുകളുള്ളൊരു വീട്
  പുഴകളുള്ളൊരു വീട്
കടലുകളുളെളാരു വീട്
എന്തൊരു ചന്തം വീട്
  ചെടികളുള്ളൊരു വീട്
  മൃഗങ്ങളുള്ളൊരു വീട്
  കിളികളുള്ളൊരു വീട്
  മനോഹരമായൊരു വീട്
ശുചിയാക്കേണം വീട്
സംരക്ഷിക്കേണം വീട്
എല്ലാർക്കുമുള്ളൊരു വീട്
ഭംഗിയാർന്നൊരു വീട്

18:31, 3 മേയ് 2020-നു നിലവിലുള്ള രൂപം