"മുണ്ടേരി എൽ പി സ്കൂൾ/അകലം പാലിച്ച അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Muneermunnu എന്ന ഉപയോക്താവ് [[മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം/ അകലം പാലിച്ച അവധിക്കാലം/ അക...)
No edit summary
വരി 43: വരി 43:
| സ്കൂൾ=        മുണ്ടേരി എൽ.പി സ്കുൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=        മുണ്ടേരി എൽ.പി സ്കുൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=    കണ്ണുർ നോർത്ത് ഉപജില്ല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:29, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം പാലിച്ച അവധിക്കാലം


   എന്നും വരുമൊരു വേനൽക്കാലം
                                 കൂടെയുണ്ടൊരു അവധിക്കാലം
                                 ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ
                                 കൂട്ടൊരുമൊത്തൊരു അവധിക്കാലം
                                 മാങ്ങപറിച്ചും ചക്കപറിച്ചും
                                 പാടവരമ്പത്തോടി നടന്നും
                                ആടി പ്പാടി ചാടി രസിച്ചു
                                ഒാർമ്മകൾ അങ്ങനെ മധുരിക്കുന്നു
                                ഒത്തുകളിക്കാൻ നാടൻകളികൾ
            ഒത്തൊരുമിക്കാൻ നാടൻപ്പാട്ടുകൾ
                                ഒന്നിച്ചാടാൻ ഊഞ്ഞാലുകളം
                               അങ്ങനയല്ലോ അവധിക്കാലം
                               എന്നാൽ വന്നു ഈവർഷം
                               അവധിക്കാലം നേരെത്തെ
                               വിടപറയാൻ പറ്റാതെ
                                കൂട്ടരെ വേർപിരിഞ്ഞല്ലേ
                               ലോകം മുഴുവനും ഭയത്തോടെ
                               നോക്കിക്കാണും നേരത്ത്
                                മാരകമായൊരു വൈറസ്
                               പടർന്ന് പടർന്ന് പിടിക്കുന്നു
                              ചൂടു സഹിച്ചും വീട്ടിലിരുന്നും
                              അകലം പാലിച്ച അവധിക്കാലം
                               അകറ്റി നിർത്തുക കൂട്ടരെ
                              തുരത്തി വിടുക കൂട്ടരെ
                               കൊറോണ എന്നൊരു ഭീകരനെ
                              നാട്മുഴുക്കെ പാടുന്നു
                              മാസ്ക് ധരിച്ചു നടക്കേണം
                              കൈകൾ കഴുകി ഇരിക്കേണം
                              അകലം അകലം പാലിച്ച്
                              ജാഗ്രതയോടെ നടക്കേണം
 

ഫാത്തിമത്ത് സജ.പി
നാലാംതരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത