ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന എം ആർ
| പേര്= അർച്ചന എം ആർ
| ക്ലാസ്സ്=  5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:20, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

സമയമില്ലാർക്കും സമയമില്ല
എന്തിനും ഏതിനും സമയമില്ല
ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ
നെട്ടോട്ടമോടുന്ന പാവം മനുഷ്യർ
ഓട്ടപ്പാച്ചിലിൽ മറന്നുപോയ് പലതും
തൊട്ടയൽപ്പക്കത്തെ മുഖങ്ങളെപ്പോലും
മിണ്ടാനും പറയാനും നേരമില്ല
കൂട്ടായിരിക്കുവാൻ നേരമില്ല
പരിസരം ശുചിയാക്കാൻ ഇല്ല നേരം
മനുഷ്യമനസ്സിനെ മാറ്റി മറിയ്ക്കുവാൻ
ഉറങ്ങുന്നവർ, ഉറക്കം നടിക്കുന്നവർ
എല്ലാത്തിനും ഒരു മറുമരുന്നായ്
എത്തിയവനാണീ കോവിഡ്
സമയമില്ലെന്നുള്ള പരാതി തീർന്നു
അയൽപക്കത്തെ മുഖങ്ങളെ കണ്ടു
മക്കളോടൊപ്പം കളിച്ചീടുന്നു
വ്യക്തിശുചിത്വം ശീലമാക്കി
പരിസരം അത്രമേൽ വൃത്തിയാക്കി
നന്മ തൻ പാഠങ്ങൾ നെഞ്ചിലേറ്റി
ഓരോ മനുഷ്യനും മറികടക്കും
കൊറോണയെന്ന ഈ മഹാമാരിയെ
 


അർച്ചന എം ആർ
5 C ജി എച് എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത