"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

18:15, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ് .പ്രകൃതിയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമ്മയാണ് .നമ്മുക്കാവശ്യമായതെല്ലാം നമ്മുക്ക് പ്രകൃതിയിൽനിന്ന് ലഭിക്കുന്നു ഇനി പ്രകൃതിയെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ : ♦️മലകൾ ഇടിച്ചുനിരത്താതിരിക്കുക ♦️പ്ലാസ്റ്റിക് പോലുള്ള രാസ മാലിന്യങ്ങൾ ഭൂമിയിലേക്ക്‌ വലിച്ചെറിയാതിരിക്കുക ♦️ജൈവ വളങ്ങൾ ഉപയോഗിക്കുക ♦️ പുഴകൾ നിരത്താതിരിക്കുക ♦️മണൽ വരാതിരിക്കുക

ദേവിക അനീഷ്‌
7A ജി.എച്ച്.എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം