"എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| ഉപജില്ല=    കട്ടപ്പന  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കട്ടപ്പന  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

17:44, 3 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും പൂമ്പാറ്റേ
പൂവുകൾ തേടി പുലരികൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വീശി പൂവിലുറങ്ങും പൂമ്പാറ്റേ
മഴവില്ലിൻ നിറങ്ങൾ തൂകും പൂമ്പാറ്റേ
ഈ പൂഞ്ചിറകാരു തന്നു പൂമ്പാറ്റേ
പൂവുകൾ തന്നഴകിൽ മയങ്ങിയോ പൂമ്പാറ്റേ
പൂമണം നൽകി നീ മയങ്ങിയോ പൂമ്പാറ്റേ
എൻ കൊച്ചു പൂമ്പാറ്റേ
പുത്തനുടുപ്പിട്ട് പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും
എൻ കൊച്ചു പൂമ്പാറ്റേ

 

അലീന ഷിനോജ്
8 F എസ്. എം.എച്ച്.എസ് മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത