"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പപ്പുവും പുഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പപ്പുവും പുഴയും | color= 2 }} പപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ | പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ | ||
പപ്പു അവിടേക്ക് ചെന്നു...കുറേ | പപ്പു അവിടേക്ക് ചെന്നു...കുറേ പരിഷ്ക്കാരികൾ കൂട്ടം കൂടി ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതുമാണ് പപ്പു കണ്ടത്.പപ്പു ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ...കുറച്ച് സമയം കഴിഞ്ഞപ്പോൾ പുഴയിൽ കൂടി മാലിന്യങ്ങൾ ഒഴുകി വരുന്നത് പപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു.അത് അവരാണെന്ന് പപ്പുവിന് മനസ്സിലായി.പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പപ്പു അവരോട് പറഞ്ഞു....സൗകര്യമില്ലെന്നും ഇനിയും ഞങ്ങൾ അങ്ങനെ തന്നെ ചെയ്യുമെന്നും പറഞ്ഞ് അവർ വഴക്കിന് ചെന്നു.പപ്പു ഒന്നും മിണ്ടാതെ തിരികെ വന്ന് ആ മാലിന്യങ്ങൾ എടുത്തു കളഞ്ഞു.ദിവസവും അവർ പുഴക്കരയിൽ കൂടാനും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.....പപ്പു ദിവസവും വൃത്തിയാക്കിക്കൊണ്ടുമിരുന്നു.അങ്ങനെയിരിക്കെ പപ്പുവിന് കുറച്ച് നാൾ അവിടെ നിന്നും | ||
മാറി നിൽക്കേണ്ടി വന്നു...ആ പുഴ ഓരോ നാൾ കഴിയുന്നതിനനുസരിച്ചു നശിച്ചുകൊണ്ടിരുന്നു...മടങ്ങി വന്ന പപ്പു ആകെ തകർന്നു പോയി......ഒന്നും | |||
ചെയ്യാനാകാതെ പപ്പു വിഷമിച്ചു.... | |||
ശ്രദ്ധയിൽപ്പെട്ടു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആരതി | | പേര്=ആരതി | ||
വരി 28: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
16:00, 3 മേയ് 2020-നു നിലവിലുള്ള രൂപം
പപ്പുവും പുഴയും
പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ പപ്പു അവിടേക്ക് ചെന്നു...കുറേ പരിഷ്ക്കാരികൾ കൂട്ടം കൂടി ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതുമാണ് പപ്പു കണ്ടത്.പപ്പു ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ...കുറച്ച് സമയം കഴിഞ്ഞപ്പോൾ പുഴയിൽ കൂടി മാലിന്യങ്ങൾ ഒഴുകി വരുന്നത് പപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു.അത് അവരാണെന്ന് പപ്പുവിന് മനസ്സിലായി.പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പപ്പു അവരോട് പറഞ്ഞു....സൗകര്യമില്ലെന്നും ഇനിയും ഞങ്ങൾ അങ്ങനെ തന്നെ ചെയ്യുമെന്നും പറഞ്ഞ് അവർ വഴക്കിന് ചെന്നു.പപ്പു ഒന്നും മിണ്ടാതെ തിരികെ വന്ന് ആ മാലിന്യങ്ങൾ എടുത്തു കളഞ്ഞു.ദിവസവും അവർ പുഴക്കരയിൽ കൂടാനും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.....പപ്പു ദിവസവും വൃത്തിയാക്കിക്കൊണ്ടുമിരുന്നു.അങ്ങനെയിരിക്കെ പപ്പുവിന് കുറച്ച് നാൾ അവിടെ നിന്നും മാറി നിൽക്കേണ്ടി വന്നു...ആ പുഴ ഓരോ നാൾ കഴിയുന്നതിനനുസരിച്ചു നശിച്ചുകൊണ്ടിരുന്നു...മടങ്ങി വന്ന പപ്പു ആകെ തകർന്നു പോയി......ഒന്നും ചെയ്യാനാകാതെ പപ്പു വിഷമിച്ചു....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ