"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ കൈവിടാതിരിക്കൂ...കൈകഴുകൂ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<poem>
ആശിക്കുംന്തോറും- ഏറ്റംവിപുലമാം
ആശിക്കുംന്തോറും- ഏറ്റംവിപുലമാം
ശക്തിവർദ്ധിക്കും- ആറ്റംകണക്കെ
ശക്തിവർദ്ധിക്കും- ആറ്റംകണക്കെ
ആഗോളഭീകരനൊരണു,-രോഗാണു
ആഗോളഭീകരനൊരണു,-രോഗാണു
വന്നങ്ങെത്തിധരണിയാകെ !
വന്നങ്ങെത്തിധരണിയാകെ !
ഇല്ലാത്തതെന്നുകരുതുമതു നഗ്ന
ഇല്ലാത്തതെന്നുകരുതുമതു നഗ്ന
നേത്രങ്ങൾക്കു- കാണാത്തതെന്നാൽ..
നേത്രങ്ങൾക്കു- കാണാത്തതെന്നാൽ..
ഈലോകമാകെയതു- പരന്നു മഹാ
ഈലോകമാകെയതു- പരന്നു മഹാ
മാരിയായ് മനുജവർഗ്ഗത്തിനെങ്ങും !
മാരിയായ് മനുജവർഗ്ഗത്തിനെങ്ങും !
ഉണ്ടായതെങ്ങനെയതറിയില്ല നിൻ-
ഉണ്ടായതെങ്ങനെയതറിയില്ല നിൻ-
ജന്മമീ ഭൂവിലിത്ര മേൽ
ജന്മമീ ഭൂവിലിത്ര മേൽ
</poem>
{{BoxBottom1
{{BoxBottom1
| പേര്=  നിഷാന മോൾ.കെ
| പേര്=  നിഷാന മോൾ.കെ
15:42, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൈവിടാതിരിക്കൂ...കൈകഴുകൂ.
ആശിക്കുംന്തോറും- ഏറ്റംവിപുലമാം
ശക്തിവർദ്ധിക്കും- ആറ്റംകണക്കെ
ആഗോളഭീകരനൊരണു,-രോഗാണു
വന്നങ്ങെത്തിധരണിയാകെ !
ഇല്ലാത്തതെന്നുകരുതുമതു നഗ്ന
നേത്രങ്ങൾക്കു- കാണാത്തതെന്നാൽ..
ഈലോകമാകെയതു- പരന്നു മഹാ
മാരിയായ് മനുജവർഗ്ഗത്തിനെങ്ങും !
ഉണ്ടായതെങ്ങനെയതറിയില്ല നിൻ-
ജന്മമീ ഭൂവിലിത്ര മേൽ
നിഷാന മോൾ.കെ
8 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത