"സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്/അക്ഷരവൃക്ഷം/ആമയും മുയലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ആമയും മുയലും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| ഉപജില്ല=മുക്കം | | ഉപജില്ല=മുക്കം | ||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കോഴിക്കോട് | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
15:17, 3 മേയ് 2020-നു നിലവിലുള്ള രൂപം
ആമയും മുയലും
മനോഹരമായ ഒരു കാട് . ആ കാട്ടിൽ ഒരാമയും മുയലും ജീവിച്ചിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. അവർ ആ കാട്ടിൽ കളിച്ചു നടക്കും. ഒരിക്കൽ അവർ ഓട്ടമത്സരം നടത്താൻ തീരുമാനിച്ചു. റെഡി,വൺ,ടു,ത്രീ,അവർ ഓടി. സൂത്രക്കാരനായ മുയൽ വേഗത്തിൽ ഓടാൻ തുടങ്ങി ,പാവം ആമ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി . കുറെ ദൂരം കഴിഞ്ഞപ്പോൾ മുയൽ തിരിഞ്ഞു നോക്കി. ആമയെ കാണുന്നില്ല .അവൻ എത്രയോ പിറകിലാണ് . എന്നോടന്നോ അവൻ മത്സരിക്കുന്നത് . ഹും , കാട്ടിയിലെ വലിയ ഓട്ടക്കാരനാണ് ഞാൻ . കുറച്ചു നേരം ഈ മരച്ചുവട്ടിൽ കിടക്കാം .അവൻ ഇവിടെ എത്താനാവുമ്പോൾ ഓടാം .അവൻ വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുയൽ ഉറങ്ങിപ്പോയി .ഈ സമയം ആമ ഇഴഞ്ഞു ആ വഴി വന്നു . മുയലിലിനെ ഉണർത്താതെ ആമ വേഗത്തിൽ ഇഴഞ്ഞു .ഒടുവിൽ മത്സരത്തിൽ ആമ ജയിച്ചു. ഗുണപാഠം :ആരെയും നാം ചെറുതായി കാണരുത് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ