"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/തോൽപ്പിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.എൻ.എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 25068 | ||
| ഉപജില്ല= | | ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
14:55, 3 മേയ് 2020-നു നിലവിലുള്ള രൂപം
തോൽപ്പിക്കാം കൊറോണയെ
........................................... നമ്മൾ എല്ലാവരും ഇപ്പോൾ വലിയ പ്രതിസന്ധിയിലാണല്ലോ. കൊറോണ വൈറസ് പരത്തുന്ന കോവിഡ് എന്ന രോഗം കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ലോകം മുഴുവൻ പരക്കുന്നത്. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുമുണ്ടായ ഈ വൈറസ് ഇപ്പോൾ, യു . എസ്. എ., സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ വലിയ പ്രതിസന്ധി യിലാക്കിയിരിക്കുകയാണ്.ഈ രാജ്യങ്ങളിൽ മരണനിരക്ക് അതിവേഗം ഉയർന്നു കൊണ്ടിരിക്കുന്നു.ഇന്ത്യയിലും ഈ രോഗബാധിതuരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിൽ ആയിരുന്നു എങ്കിലും രോഗവിമുക്തി നേടിയവരുടെ എണ്ണത്തിൽ ഇപ്പോൾ കേരളം മുൻപന്തിയിലാണ്. തുടക്കത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊറോണ രോഗബാധ തീരെ കുറവായിരുന്നു. പക്ഷെ ഇപ്പോൾ ആ രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയിരിക്കുന്നു. കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ്. അതിനു വേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മളെല്ലാവരും ലോക്ക് ഡൌൺ പാലിച്ചാൽ, നിപ വൈറസ്സിനെ തുരത്തിയതു പോലെ കൊറോണയെയും നമ്മുടെ രാജ്യത്തു നിന്നും തുടച്ചു നീക്കാൻ സാധിക്കും. രോഗബാധിതരെ പരിചരിക്കാനും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ചു കൊണ്ടാണ് രാത്രിയും പകലുമില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും ഒരുമിച്ചു തോല്പിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം