"ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ഇത് എന്തൊരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 26512
| സ്കൂൾ കോഡ്= 26512
| ഉപജില്ല=    വൈപ്പിൻ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വൈപ്പിൻ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുുളം
| ജില്ല=  എറണാകുളം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

14:40, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത് എന്തൊരു കാലം
<poem>

കൊറോണക്കാലം വന്നപ്പോൾമാ(തം മനുഷ്യരെല്ലാരും വീണ്ടുമൊന്നായ് നാടായനാടാകെ കഷ്ടത്തിലാക്കി കൊറോണ എങും പാ‍ഞ്ഞെത്തിയല്ലോ റോഡിൽപോലും ആളില്ലാതെയായി കാറില്ല ബസില്ല ലോറിയില്ല സൈക്കിളി൯ ബെല്ലടിപോലുമില്ല തിക്കും തിരക്കുള്ള ബിവറേജിലും പേരിനുപോലുംഒരാളുമില്ല തിരക്കോടുതിരക്കായ ആളുകളെല്ലാം ടിവിയുടെ മുന്നിൽ കുത്തിയിരിപ്പായ് ബന്ധങൾ എല്ലാം തിരിച്ചറിയാൻ ഈ മഹാമാരി തന്നെ വേണ്ടിവന്നു എന്നിരുന്നാലും നേരിടാനായ് കൂട്ടായി നമുക്ക് (പവർത്തിച്ചീടാം

അക്ഷര സന്തീപ്
4 B ഇ .പി സ്കൂൾ എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത