"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/അതിജീവനം /അമൃത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അമൃത
| പേര്= അമൃത
| ക്ലാസ്സ്=  
| ക്ലാസ്സ്= 9 എഫ്.
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 2
| color= 2
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

14:13, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെ തുരത്താം
നമുക്ക് കൊറോണയേ തുരത്താം
ലോകം മുഴുവൻ വ്യാപിച്ച
കൊറോണയേ തുരത്താം

കൈ കഴുകി തുരത്താം
മുഖം പൊത്തി തുരത്താം
കണ്ണും, മൂക്കും, വായും തൊടാതെ
കൊറോണയേ തുരത്താം

ആഘോഷമില്ലാതെ തുരത്താം
യാത്ര ഒഴിവാക്കി തുരത്താം
വീട്ടിലിരുന്നു തന്നെ
കൊറോണയേ തുരത്താം
കൊറോണയെ തുരത്താം
 

അമൃത
9 എഫ്. എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത