കൊറോണയെ തുരത്താം
നമുക്ക് കൊറോണയേ തുരത്താം
ലോകം മുഴുവൻ വ്യാപിച്ച
കൊറോണയേ തുരത്താം
കൈ കഴുകി തുരത്താം
മുഖം പൊത്തി തുരത്താം
കണ്ണും, മൂക്കും, വായും തൊടാതെ
കൊറോണയേ തുരത്താം
ആഘോഷമില്ലാതെ തുരത്താം
യാത്ര ഒഴിവാക്കി തുരത്താം
വീട്ടിലിരുന്നു തന്നെ
കൊറോണയേ തുരത്താം
കൊറോണയെ തുരത്താം