"ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് മൂന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ചെമ്പിലോട് യു പി സ്കൂൾ ,  കണ്ണൂർ , കണ്ണൂർ നോർത്ത്
| സ്കൂൾ=      ചെമ്പിലോട് യു പി സ്കൂൾ
| സ്കൂൾ കോഡ്= 13389
| സ്കൂൾ കോഡ്= 13389
| ഉപജില്ല=  കണ്ണൂർ നോർത്ത്    
| ഉപജില്ല=  കണ്ണൂർ നോർത്ത്  
|ജില്ല =  കണ്ണൂർ
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}
{{Verification|name=Ebrahimkutty| തരം=  കവിത}}

14:04, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒറ്റക്കെട്ടായ് മൂന്നോട്ട്


സുഖമായി കഴിയും ഭുമിക്കുള്ളിൽ
നുഴഞ്ഞു കയറി വീരന്മാർ
ചെറുക്കാം അതിനെ പ്രതിരോധിക്കാം
ഭൂമിയിൽ നിന്ന് പുറത്താക്കാം
 അകന്നിരിക്കാം കൈകൾ കഴുകാം
മാസ്കുധരിക്കാം സമൂഹഅകലം പാലിക്കാം
ഒറ്റക്കെട്ടായ് നില്ക്കാമെങ്കിൽ
എല്ലാം തോൽക്കും ഈ മണ്ണിൽ
നമ്മളായ് വരുത്തുന്നു
നമ്മളായ് ചെറുക്കുന്നു
മനുഷ്യൻ തന്നെ എല്ലാത്തിനും കാരണം
നിർദേശങ്ങൾ ഒന്നൊന്നായ്
പാലിച്ചീടാം നമ്മൾക്ക്
ഒറ്റക്കെട്ടായ് നിൽക്കാം
ഇതിനെ ഭൂമിയിൽ നിന്ന് പുറത്താക്കാം

സോണി വി
VI A ചെമ്പിലോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത