ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/അസുരവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20464 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അസുരവിത്ത്<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പടർന്നു നിൽക്കും അസുരവിത്തേ....
നീ നിൻ വികൃതികളൊന്നടക്കൂ
നിർത്തൂ നിൻ പുഞ്ചിരി
നിർത്തൂ നിൻ താണ്ഡവം
ഈ കണ്ണീരുകൾക്കായി
എന്തുനിൻ കാരണം ഏതു നിൻ കാരണം
നീയിങ്ങനെ താണ്ഡവമാടാൻ
എത്രയെത്ര പേർ രോഗികളായി
എത്രയെത്ര പേർ ജീവൻ വെടിഞ്ഞു
എന്നിട്ടും നിൻ കുസൃതി മാറിയില്ലേ
എൻ അസുരവിത്തേ .......
നീ നിൻ കോപമകറ്റൂ ....
മനുഷ്യ ജന്മങ്ങൾതൻ പ്രാണന്നുവേണ്ടി
ഞങ്ങൾ തൻ കരുതലും
ഞങ്ങൾ തൻ ശുചിത്വവും
പോരുതും നിനക്കെതിരെ
അതിജീവിക്കും ഞങ്ങൾ
ഞങ്ങൾ തൻ പ്രാണനായി..
ഒരുമയുള്ളവർ.. ഞങ്ങൾ കേരളീയർ.....
</poem> </center>
{{BoxBottom1
| പേര്= ദ്യുതികൃഷ്ണ
| ക്ലാസ്സ്=  6  A , <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എ യു പി സ്കൂൾ കുലുക്കല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20464
| ഉപജില്ല= ഷൊർണ്ണൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Latheefkp|തരം= കവിത}}

13:52, 3 മേയ് 2020-നു നിലവിലുള്ള രൂപം

അസുരവിത്ത്

പടർന്നു നിൽക്കും അസുരവിത്തേ....
നീ നിൻ വികൃതികളൊന്നടക്കൂ
നിർത്തൂ നിൻ പുഞ്ചിരി
നിർത്തൂ നിൻ താണ്ഡവം
ഈ കണ്ണീരുകൾക്കായി
എന്തുനിൻ കാരണം ഏതു നിൻ കാരണം
നീയിങ്ങനെ താണ്ഡവമാടാൻ
എത്രയെത്ര പേർ രോഗികളായി
എത്രയെത്ര പേർ ജീവൻ വെടിഞ്ഞു
എന്നിട്ടും നിൻ കുസൃതി മാറിയില്ലേ
എൻ അസുരവിത്തേ .......
നീ നിൻ കോപമകറ്റൂ ....
മനുഷ്യ ജന്മങ്ങൾതൻ പ്രാണന്നുവേണ്ടി
ഞങ്ങൾ തൻ കരുതലും
ഞങ്ങൾ തൻ ശുചിത്വവും
പോരുതും നിനക്കെതിരെ
അതിജീവിക്കും ഞങ്ങൾ
ഞങ്ങൾ തൻ പ്രാണനായി..
ഒരുമയുള്ളവർ.. ഞങ്ങൾ കേരളീയർ.....

ദ്യുതികൃഷ്ണ
6 A , എ യു പി സ്കൂൾ കുലുക്കല്ലൂർ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത