"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനുമൊരു നഴ്‌സ്‌ ആയെങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

12:58, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ

പുഞ്ചിരി തൂകി സാന്ത്വനമേകുന്ന
സ്നേഹത്തിൻ വെൺപ്രാവുകൾ.
സഹനത്തിന്റെയും ത്യാഗത്തിന്റെയും
മാതൃകയായി സ്നേഹിതയായി
മാലാഖയായി വന്നൊരു പുണ്യമിത്.
നമുക്കായി ഉരുകിയൊലിച്
നമുക്കായി ഉറങ്ങാതിരുന്ന്
പുണ്യം ചെയ്യും മാലാഖയ്ത്.
നഴ്‌സ്മാരെന്നും നന്മയാണ്.
അതുപോലാകാൻ എനിക്കുമായെങ്കിൽ,
ഞാനുമൊരു നഴ്സ് ആയെങ്കിൽ.

 

ജോന മരിയ മജോ
2 സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂ‍ർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത