സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനുമൊരു നഴ്‌സ്‌ ആയെങ്കിൽ

പുഞ്ചിരി തൂകി സാന്ത്വനമേകുന്ന
സ്നേഹത്തിൻ വെൺപ്രാവുകൾ.
സഹനത്തിന്റെയും ത്യാഗത്തിന്റെയും
മാതൃകയായി സ്നേഹിതയായി
മാലാഖയായി വന്നൊരു പുണ്യമിത്.
നമുക്കായി ഉരുകിയൊലിച്
നമുക്കായി ഉറങ്ങാതിരുന്ന്
പുണ്യം ചെയ്യും മാലാഖയ്ത്.
നഴ്‌സ്മാരെന്നും നന്മയാണ്.
അതുപോലാകാൻ എനിക്കുമായെങ്കിൽ,
ഞാനുമൊരു നഴ്സ് ആയെങ്കിൽ.

 

ജോന മരിയ മജോ
2 സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂ‍ർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത