"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 എന്ന ഒരു മഹാ വിപത്തിനെ നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നു. ഈ രോഗം കൂടുതലായി വന്നു തുടങ്ങി, ഒട്ടേറെ പേർ മരിച്ചു, കുറച് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്, ഇതിൽ നിന്നും രക്ഷപ്പെടാൻ നാം സാമൂഹിക അകലം പാലിക്കണം, നമ്മുടെ കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം, മാസ്ക് ധരിക്കണം, നമ്മുടെ അധികാരികൾ പറയുന്നത് അനുസരിച്ച് മുന്നോട്ടു പോകാൻ നാം തയ്യാറാകണം, ഈ ലോക് ഡൗൺ കാലത്ത് നമ്മൾ നമ്മുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണം നമ്മുടെ വീടും ചുറ്റുപാടുംവൃത്തിയാക്കി വെക്കണം, നല്ല ഭക്ഷണം കഴിക്കണം ധാരാളം വെള്ളം കുടിക്കുക, മനസ്സിന് സന്തോഷം തരുന്ന കാര്യം ചെയ്യുക.,കോവിഡ് 19 എന്ന വിപത്തിനെ നമ്മൾ ഒരു മനസ്സോടെ യുദ്ധം ചെയ്തു തോൽപ്പിക്കുക തന്നെ ചെയ്യും... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജെറോം ജിൻസ് | | പേര്= ജെറോം ജിൻസ് | ||
വരി 28: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
12:28, 3 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കോവിഡ് 19 എന്ന ഒരു മഹാ വിപത്തിനെ നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നു. ഈ രോഗം കൂടുതലായി വന്നു തുടങ്ങി, ഒട്ടേറെ പേർ മരിച്ചു, കുറച് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്, ഇതിൽ നിന്നും രക്ഷപ്പെടാൻ നാം സാമൂഹിക അകലം പാലിക്കണം, നമ്മുടെ കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം, മാസ്ക് ധരിക്കണം, നമ്മുടെ അധികാരികൾ പറയുന്നത് അനുസരിച്ച് മുന്നോട്ടു പോകാൻ നാം തയ്യാറാകണം, ഈ ലോക് ഡൗൺ കാലത്ത് നമ്മൾ നമ്മുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണം നമ്മുടെ വീടും ചുറ്റുപാടുംവൃത്തിയാക്കി വെക്കണം, നല്ല ഭക്ഷണം കഴിക്കണം ധാരാളം വെള്ളം കുടിക്കുക, മനസ്സിന് സന്തോഷം തരുന്ന കാര്യം ചെയ്യുക.,കോവിഡ് 19 എന്ന വിപത്തിനെ നമ്മൾ ഒരു മനസ്സോടെ യുദ്ധം ചെയ്തു തോൽപ്പിക്കുക തന്നെ ചെയ്യും...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം