"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| സ്കൂൾ=    മൗണ്ട് ബഥനി, മൈലപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    മൗണ്ട് ബഥനി, മൈലപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38052
| സ്കൂൾ കോഡ്= 38052
| ഉപജില്ല= PTA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പത്തനംതിട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= PTA
| ജില്ല= പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= കവിത  }}

11:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം     

            അതിജീവനം
                -----------
 ലോകമെങ്ങും നിറഞ്ഞിട്ടും വ്യാധി യാം കൊറോണയെ
 കേൾക്കണം നീ ജനത്തിന്റെ സങ്കടം
നാടിന് വീഥികൾ എല്ലാം വിജനമായി
വീടിന് ചുവരുക്കുള്ളിലായി ജീവിതം
എങ്കിലും അറിഞ്ഞു ലോകത്തിന് വേദന
കാറ്റിന് ചലനത്തെ പോലും ഭയക്കുന്നു
ജീവിത ലഹരികൾ
മറന്നു നാം
 ഇലകൾ പൊഴിഞ്ഞിടും കാലം പോലെ
 ജീവനും പൊലിഞ്ഞിടുന്നു ഭൂമിയിൽ
 ഉത്സവത്തിന് നിറങ്ങളും താളവും
 ആഘോഷത്തിൻ പെരുമയും മറന്നു
 എങ്കിലും ജയിക്കും നാം കൊറോണയെ
 ഭൂമിതൻ നിറത്തെ വീണ്ടെടുത്തും
 വസുദൈവ കുടുംബകമായി മാറി
 പുതിയ പുലരിയെ വരവേൽക്കാനായി
 പ്രതീക്ഷയോടെ ഈ കാലവും കടന്നു പോം
 എന്ന പ്രതീക്ഷയോടെ എന്ന പ്രതീക്ഷയോടെ പ്രത്യാശയുടെ മന്ത്രം എങ്ങും മുഴങ്ങുന്നു.........

                     
  

 

കാർത്തിക്. ആർ
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത