ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11052hs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> ആറ്റില...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിജിൽ സജി.പി
| പേര്= നീന .പി.സജി
| ക്ലാസ്സ്=    10 A
| ക്ലാസ്സ്=    6A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020   
| വർഷം=2020   
വരി 25: വരി 25:
| color=  3
| color=  3
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:24, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ആറ്റിലുംതോട്ടിലും വന്നു വെള്ളം
വീട്ടിലും നാട്ടിലും നിന്നു വെള്ളം
നാമൊന്നായ് നിന്നു നീക്കിവെളളം
കൊടും പ്രളയം നാം അതിജീവിച്ചു
കാട്ടിലും മേടിലും വന്നു രോഗം
നാട്ടിലും വീട്ടിലും പടർന്നു രോഗം
നാമൊരോന്നായ് നിന്നു നീക്കിടും
കോവിഡെന്ന മഹാമാരിയെ

നീന .പി.സജി
6A ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത