ആറ്റിലുംതോട്ടിലും വന്നു വെള്ളം വീട്ടിലും നാട്ടിലും നിന്നു വെള്ളം നാമൊന്നായ് നിന്നു നീക്കിവെളളം കൊടും പ്രളയം നാം അതിജീവിച്ചു കാട്ടിലും മേടിലും വന്നു രോഗം നാട്ടിലും വീട്ടിലും പടർന്നു രോഗം നാമൊരോന്നായ് നിന്നു നീക്കിടും കോവിഡെന്ന മഹാമാരിയെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത