"എൽ എം എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്ത്യൻ ഇവാഞ്ചലിക്കൽ സഭ, എല്ലാവർക്കും വിദ്യാഭ്യാസം എന്ന തത്വം പ്രാവർത്തികം ആക്കിക്കൊണ്ട് കേരളത്തിലെ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ എന്നീ ജില്ലകളിൽ, പലയിടങ്ങളിലായി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. ആ വിദ്യാഭ്യാസ ശൃംഖല വികസിചു ഇപ്പോൾ എൽ പി, യു പി, ഹയർ സെക്കണ്ടറി സ്കൂൾ എല്ലാം ചേർന്ന് ഏകദേശം ഇരുപത്തിയെട്ടോളം വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നു | |||
ആലപ്പുഴ ജില്ലയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു എൽപി സ്കൂളും ആണുള്ളത്. മുഹമ്മയിൽ സ്ഥിതി ചെയ്യുന്ന ആ മഹനീയ സ്ഥാപനം ആണ് നമ്മുടെ സ്കൂൾ ആയ ലൂഥർ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്ന എൽ എം എൽ പി എസ് മുഹമ്മ. 1941 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ,തുടക്കത്തിൽ, ഒന്ന്, രണ്ട്, ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
11:22, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൽ എം എൽ പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
ചേര്‍ത്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-05-2020 | 34243 |
................................
ചരിത്രം
ഇന്ത്യൻ ഇവാഞ്ചലിക്കൽ സഭ, എല്ലാവർക്കും വിദ്യാഭ്യാസം എന്ന തത്വം പ്രാവർത്തികം ആക്കിക്കൊണ്ട് കേരളത്തിലെ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ എന്നീ ജില്ലകളിൽ, പലയിടങ്ങളിലായി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. ആ വിദ്യാഭ്യാസ ശൃംഖല വികസിചു ഇപ്പോൾ എൽ പി, യു പി, ഹയർ സെക്കണ്ടറി സ്കൂൾ എല്ലാം ചേർന്ന് ഏകദേശം ഇരുപത്തിയെട്ടോളം വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നു ആലപ്പുഴ ജില്ലയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു എൽപി സ്കൂളും ആണുള്ളത്. മുഹമ്മയിൽ സ്ഥിതി ചെയ്യുന്ന ആ മഹനീയ സ്ഥാപനം ആണ് നമ്മുടെ സ്കൂൾ ആയ ലൂഥർ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്ന എൽ എം എൽ പി എസ് മുഹമ്മ. 1941 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ,തുടക്കത്തിൽ, ഒന്ന്, രണ്ട്, ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :