"ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം എന്റെ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 4
| color= 4
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

11:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം എന്റെ വിദ്യാലയം
      ഒരു ജൂൺ മാസം. അനു വും കൂട്ടുകാരും സ്കൂളിലേക്ക് പോകാൻ തയ്യാറാക്കുന്ന തിരക്കിലാണ്. അനു വും കൂട്ടുകാരും ഒന്നിച്ച് സ്കൂളിലേക്ക് പോകാൻ ഒരുങ്ങി അവർ സ്കൂളിൽ എത്തിയപ്പോൾ അവർക്ക് അവരുടെ കൂട്ടുകാരൊക്കെ കണ്ടുമുട്ടി ടീച്ചറെയും കണ്ടുമുട്ടി അവർക്ക് എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. എല്ലാ കുട്ടികളും അവരവരുടെ ക്ലാസിലേക്ക് എത്തിച്ചേർന്നു.
    ക്ലാസ്സിൽ നല്ല ബഹളമായിരുന്നു. അപ്പോഴേക്കും സ്കൂൾ രമ്യ അക്കാ എല്ലാ കുട്ടികളും എല്ലാ കുട്ടികളും സ്കൂളിന്റെ മുൻവശത്തേക്ക് അസംബ്ലിയിലേക്ക് വരാൻ വിസിൽ അടിച്ചു, എല്ലാ കുട്ടികളും അണിനിരന്നു കൊണ്ട് വന്നു. സ്കൂളിൽ ആദ്യത്തെ ദിവസം ആയതുകൊണ്ട് എല്ലാ ടീച്ചേഴ്സും ഹെഡ്മാസ്റ്ററും ഓക്കേ കുറെ നേരം സംസാരിച്ചു. എല്ലാവരും സംസാരിച്ചത് *പരിസ്ഥിതി* *ശുചിത്വം* *രോഗപ്രതിരോധം* എന്ന് വിഷയമായിരുന്നു ചർച്ച ചെയ്തത്. *ജൂൺ 5* പരിസ്ഥിതി ദിനമാണ് എന്നും അവർ ഓർമപ്പെടുത്തി. പരിസ്ഥിതി എല്ലാവർക്കും സന്തോഷം ആണ്. ഹെഡ്മാസ്റ്റർ പറഞ്ഞു എല്ലാവർക്കും തൈ വിതരണം ഉണ്ടായിരിക്കുകയാണ്. അതുകൊണ്ട് അന്ന് എല്ലാവരും ക്ലാസിലേക്ക് നിർബന്ധമായി വരണം. ആ ചെടി നിങ്ങൾ വീട്ടിൽ കൊണ്ടുപോയി നടണം. വീടും പരിസരവും വൃത്തിയാക്കണം അതുപോലെതന്നെ നമ്മുടെ സ്കൂളും സ്കൂളിന്റെ പിൻവശവും നല്ലപോലെ വൃത്തിയാക്കണം, ഇതുമാത്രമല്ല, ഇങ്ങനെ വൃത്തിയാക്കിയില്ലെങ്കിൽ നമുക്ക് പല രോഗങ്ങളും വൈറസുകളും വരാൻ കാരണമാകുന്നു. നാമതിനെ നമ്മളിലേക്ക് വരാൻ അനുവദിക്കരുത്. നമ്മുടെ ചുറ്റുപാടും വീടും പരിസരവും ഒക്കെ  വൃത്തി യാണെങ്കിൽ നമുക്ക് ഏതു രോഗത്തെയും ഒറ്റക്കെട്ടായി നേരിടാം. അതുപോലെതന്നെ പരിസര ശുചിത്വം ഉണ്ടാകുന്നതുപോലെ നമുക്ക് *വ്യക്തിശുചിത്വവും* ഉണ്ടാകുന്നത് അത്യന്താപേക്ഷിതമാണ് അതിനാൽ നമുക്ക് ഒരു രോഗത്തെയും ഭയക്കേണ്ടതില്ല, ആ അങ്ങനെ അസംബ്ലി കഴിഞ്ഞ് എല്ലാവരും അവരവരുടെ ക്ലാസിലേക്ക് പോയി. ഇന്ന് ആദ്യത്തെ ക്ലാസ്സ് ആയതുകൊണ്ട് പാഠപുസ്തകം ഒന്നും എടുത്തില്ല ഒന്നും പഠിപ്പിച്ചതും ഇല്ല ഇങ്ങനെ പ്രകൃതിയെക്കുറിച്ചും മറ്റ് പ്രകൃതിയെ നാശത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സ്കൂൾ വിട്ടപ്പോൾ എല്ലാവരും വീട്ടിലേക്ക് പോയി. അനു വും കൂട്ടുകാരും പ്രകൃതിയെ കണ്ടും ആസ്വദിച്ചു കൊണ്ടും ആണ് എന്നും സ്കൂളിലേക്ക് പോകുന്നതും വരുന്നതും. ഇവർ ഇന്നുമുതൽ തീരുമാനിച്ചു ഇനി നമ്മൾ *ഒറ്റക്കെട്ടായി പ്രകൃതിയെ* *സംരക്ഷിക്കും, പരിസ്ഥിതി* ശുചിത്വ *തിനായി* ഏർപ്പെടുത്തും. എന്നിങ്ങനെ അവർ പ്രതിജ്ഞയെടുത്തു. വീട്ടിൽ ചെന്ന് അയല്കാരിയും നാട്ടുകാരെയും ഒക്കെ എല്ലാ കുട്ടികളും ബോധ്യപ്പെടുത്തി അതിനുള്ള ഏർപ്പാടുകൾ ഒക്കെ നടത്തി. എന്നിട്ടവർ സന്തോഷത്തോടെ കഴിഞ്ഞു കൂടി
റിസാന ഫാത്തിമ
8A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ