"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ഈ ലോക്ഡൗൺ കാലത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ ലോക്ഡൗൺ കാലത് | color= 5 }} <p> ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=      4
| color=      4
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:38, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലോക്ഡൗൺ കാലത്

ഈ ലോക്ഡൗൺ കാലത് പുറത്തു ഇറങ്ങാൻ പോലും ഭയമാണ്.കാരണം,കോവിഡ്‌ 19 എന്ന കൊറോണ വൈറസ് ഈലോകം മുഴുവനും കീഴടക്കിയിരിക്കുകയാണ്.ഗ്രൗണ്ടുകളും അമ്പലങ്ങളും ക്ലബുകളും എല്ലാം ശൂന്യം.എന്റെ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ പല സ്ഥലത്തിൽ നിന്നായി കളിക്കാൻ വരുമായിരുന്നു.ഇപ്പോൾ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണുന്നില്ല.വൈകുന്നേരമാകുമ്പോൾ ഭയങ്കര ശബ്ദ കോലാഹളങ്ങളായിരിക്കും.കുട്ടികൾ ഓടിയും ചാടിയും കൂക്കിയും ഒക്കെയായി എന്റെ നാട് നിറഞ്ഞിരുന്നു.വിഷുവിന്റെ തലേ ദിവസം നമ്മളൊക്കെ കണിക്കൊന്ന പറിക്കാൻ പോകുമായിരുന്നു.ചില സ്ഥലത്തു മാത്രമേ കണിക്കൊന്ന ഉണ്ടാകാറുള്ളൂ.അതുകൊണ്ടുതന്നെ കാണിക്കൊന്നായ്ക്ക് വേണ്ടി അടിയും പിടിയും ഹോ!എന്ത് രസമായിരുന്നു.സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ പോയി.ഇപ്പോൾ കാറ്റിനു പോലും ഭയമാണ്

പൂജ എൻ കെ
9B കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം