"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത ദേവകന്യ എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<center>  
<center>  
  കൊറോണ നാടുവാണീടും കാലം  
  കൊറോണ നാടുവാണീടും കാലം  
  മാനുഷ്യരെല്ലാം കഷ്ടത്തിലാ .....
  മാനുഷ്യരെല്ലാം കഷ്ടത്തിലാ ...
  സന്തോഷത്തോടെ ജീവിക്കും കാലം  
  സന്തോഷത്തോടെ ജീവിക്കും കാലം  
  കൊറോണ വന്നത് കൊണ്ടുപോയി
  കൊറോണ വന്നത് കൊണ്ടുപോയി
  ഭക്ഷണവുമില്ല ,പണവുമില്ല ........
  ഭക്ഷണവുമില്ല ,പണവുമില്ല ...
  ദുരിതത്തിലാ നമ്മൾ  ദുരിതത്തിലാ....
  ദുരിതത്തിലാ നമ്മൾ  ദുരിതത്തിലാ...
  കൊറോണ വൈറസിനെ  
  കൊറോണ വൈറസിനെ  
  തോൽപ്പിക്കാനായി നമ്മളെയെല്ലാവരും ഒത്തുച്ചേരണം ..
  തോൽപ്പിക്കാനായി നമ്മളെയെല്ലാവരും ഒത്തുച്ചേരണം ...
  സാമൂഹ്യവ്യാപനം തടയാനായി വീടിനകത്തു കഴിഞ്ഞിടേണം ....
  സാമൂഹ്യവ്യാപനം തടയാനായി വീടിനകത്തു കഴിഞ്ഞിടേണം...
  സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച്  
  സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച്  
  കോവിഡിനെ നമ്മൾ തുരത്തിടേണം .....
  കോവിഡിനെ നമ്മൾ തുരത്തിടേണം...
  കേരളനാടിനെ ഞെട്ടിച്ചൊരു വീരനാം വൈറസാണീ കൊറോണ  
  കേരളനാടിനെ ഞെട്ടിച്ചൊരു വീരനാം വൈറസാണീ കൊറോണ  
  വീട്ടിലിരുന്നു കൊണ്ടെല്ലാവരും  
  വീട്ടിലിരുന്നു കൊണ്ടെല്ലാവരും  
  ആരോഗ്യ പ്രവർത്തകരെ ആദരിക്കേണം  
  ആരോഗ്യ പ്രവർത്തകരെ ആദരിക്കേണം  
  നിയമപാലകരാം പോലീസിനെ  
  നിയമപാലകരാം പോലീസിനെ  
  നമ്മളെല്ലാരും അഭിനന്ദിക്കേണം ....
  നമ്മളെല്ലാരും അഭിനന്ദിക്കേണം....
  നമ്മൾക്കൊന്നിച്ചിതിനെ  
  നമ്മൾക്കൊന്നിച്ചിതിനെ  
  പ്രതിരോധിക്കാം  
  പ്രതിരോധിക്കാം  

10:27, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത
കൊറോണ നാടുവാണീടും കാലം 
മാനുഷ്യരെല്ലാം കഷ്ടത്തിലാ ...
സന്തോഷത്തോടെ ജീവിക്കും കാലം 
കൊറോണ വന്നത് കൊണ്ടുപോയി
ഭക്ഷണവുമില്ല ,പണവുമില്ല ...
ദുരിതത്തിലാ നമ്മൾ  ദുരിതത്തിലാ...
കൊറോണ വൈറസിനെ 
തോൽപ്പിക്കാനായി നമ്മളെയെല്ലാവരും ഒത്തുച്ചേരണം ...
സാമൂഹ്യവ്യാപനം തടയാനായി വീടിനകത്തു കഴിഞ്ഞിടേണം...
സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് 
കോവിഡിനെ നമ്മൾ തുരത്തിടേണം...
കേരളനാടിനെ ഞെട്ടിച്ചൊരു വീരനാം വൈറസാണീ കൊറോണ 
വീട്ടിലിരുന്നു കൊണ്ടെല്ലാവരും 
ആരോഗ്യ പ്രവർത്തകരെ ആദരിക്കേണം 
നിയമപാലകരാം പോലീസിനെ 
നമ്മളെല്ലാരും അഭിനന്ദിക്കേണം....
നമ്മൾക്കൊന്നിച്ചിതിനെ 
പ്രതിരോധിക്കാം 
അതിജീവിക്കാം 
സർക്കാർ ഒപ്പമുണ്ട് 
ദേവകന്യ എം
5 സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത