"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/വിഷ‍ു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15060
| സ്കൂൾ കോഡ്= 15060
| ഉപജില്ല=സ‍ുൽത്താൻ ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

10:05, 3 മേയ് 2020-നു നിലവിലുള്ള രൂപം

വിഷ‍ു

 മഞ്ഞപ്പ‍ൂവണിഞ്ഞുണർന്ന‍ു പ്രകൃതി
മനസ്സുനിറഞ്ഞു വിഷുവെത്തി
മലയാളനാട്ടിൽ കർഷക
തൃപ്തിയ‍ുണർത്തി.
മേടം പിറന്നു
 നവധനു ചൂടിയ തങ്ക നിറം പോൽ
തൊടിയിലെങ്ങ‍ും കൊന്നകൾ പൂത്തു
മണ്ണറിഞ്ഞവൻ തൻ വിളവിൻ
നാളുകൾ നിറഞ്ഞു..........
ചുറ്റിനും പൂക്കണിയായി....

സലാഹ‍ുദ്ധീൻ
8 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത