"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/പ്രവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ=ജി.എച്ച്.എസ്.എസ്.ആനപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി.എച്ച്.എസ്.എസ്.ആനപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15060 | | സ്കൂൾ കോഡ്= 15060 | ||
| ഉപജില്ല= | | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> |
10:04, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്രവാസി
ഒരിടത്തൊരു അപ്പു എന്ന് പേര് ഉള്ള കുട്ടിയുണ്ടായിരുന്നു. അപ്പു തന്റെ അച്ഛനായ ശങ്കരൻകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല . ശങ്കരൻകുട്ടി ഒരു പ്രവാസിയാണ്. കുടുംബത്തിന്റെ കഷ്ടപ്പാട് കാരണമാണ് ശങ്കരൻകുട്ടി അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നത്. അപ്പുവിന് തന്റെ അച്ഛനായ ശങ്കരൻകുട്ടിയെ കാണാത്തതിൽ അതിയായ വിഷമമുണ്ട് . വിഷമങ്ങൾ മനസ്സിൽ അടക്കി പിടിച്ചു കൊണ്ട് അപ്പു അവന്റെ അച്ഛനെ പറ്റി അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ അപ്പു എല്ലാം അറിഞ്ഞു; അവന്റെ അച്ഛൻ ഒരു പ്രവാസി യാണെന്നും, കുടുംബത്തിന്റെ കഷ്ടപ്പാട് മൂലമാണ് നാട്ടിൽ വരാത്തത് എന്നും, ശങ്കരൻകുട്ടി അവസാനമായി നാട്ടിൽ വന്നത് അപ്പു ജനിച്ചപ്പോൾ ആണെന്നും. അങ്ങനെ അപ്പുവിനെ പിറന്നാൾ ദിവസം എത്തി . അന്ന് അവൻറെ അമ്മ അവനോട് പറഞ്ഞു: ' മോനെ ഇന്ന് നിന്റെ അച്ഛൻ വരും'. അപ്പോൾ മുതൽ അപ്പുവിന് വല്ലാത്ത സന്തോഷം ആയിരുന്നു. പക്ഷേ, അവന്റെ അച്ഛൻ വന്നില്ല. അപ്പു മുന്നിലെ ചാരുകസേരയിലിരുന്ന്, താടിക്ക് കൈ കൊടുത്തു തേങ്ങി കൊണ്ട് പറഞ്ഞു,: അച്ഛാ... അച്ഛാ... അച്ഛാ...
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ