"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വുഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വുഹാൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ലുബൈബ്.
| പേര്= മുഹമ്മദ് ലുബൈബ്.
| ക്ലാസ്സ്=  4D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

05:54, 3 മേയ് 2020-നു നിലവിലുള്ള രൂപം

വുഹാൻ

2019 ഡിസംബറിലാണ് കൊറോണ വൈറസ് വന്നത്. ചൈനയിൽ വുഹാൻ നഗരത്തിൽ ആദ്യം covid19സ്ഥി രികരിച്ചത്. നമ്മുടെ നാട്ടിൽ വുഹാനിൽ നിന്നെത്തിയ കോട്ടയം സ്വദേ ശിനിക്ക് കേരളത്തിലും ഇന്ത്യയിലും ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അതുകഴിഞ്ഞ് നമ്മുടെ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ covid19സ്ഥിതീകരിച്ചുകൊണ്ടിരുന്നു. തുടർന്ന് നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അപ്പോൾ മുതൽ നമ്മൾ ജാഗ്രത പാലിച്ചു. ആരോഗ്യവകുപ്പ് നേതൃത്വം വഹിച്ച് കേരളത്തിൽ മികച്ച പ്രവർത്തനം തുടങ്ങി. ആ കാരണത്താൽ നമ്മുടെ കേരളം കൊറോണ നിയന്ത്രിച്ചു.


മുഹമ്മദ് ലുബൈബ്.
4C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം