"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/മഴക്കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഴക്കാലത്തെ ശുചിത്വം | color=4 }} നല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്=19607 | | സ്കൂൾ കോഡ്=19607 | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color=1 | | color=1 | ||
}} | }} | ||
{{Verification4|name=Kannans|തരം=കവിത}} |
04:57, 3 മേയ് 2020-നു നിലവിലുള്ള രൂപം
മഴക്കാലത്തെ ശുചിത്വം
നല്ല മഴ. തോരാതെയുള്ള മഴ നോക്കി ഇരിക്കുകയാണ് അമ്മുവും അപ്പുവും. മഴ തോർന്നപ്പോൾ ഞങ്ങൾ മണ്ണപ്പം ചുട്ടു കളിച്ചു. പെട്ടെന്ന് അമ്മ വിളിച്ചപ്പോൾ ഓടിപ്പോയി ചായ കുടിച്ചു. അടുത്ത രണ്ടു ദിവസം നല്ല കൊതു ശല്യം. അമ്മുമ്മ ചോദിച്ചു.. എത്ര കൊതുക്.. ഏതെങ്കിലും സ്ഥലത്തു വെള്ളം കെട്ടി നിന്നിട്ടുണ്ടാകും. അപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങൾ കളിച്ച ചിരട്ട കമിഴ്ത്തി വച്ചില്ല എന്നോർമ്മ വന്നത്. പിറ്റേ ദിവസം തന്നെ പറമ്പ് മുഴുവൻ ഞങ്ങൾ വൃത്തിയാക്കി.. കൊതു ശല്യവും കുറഞ്ഞു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത